Home Inside Sports വനിതാ ടി20 പരമ്പര ഇന്നുമുതൽ; സ്മൃതി മന്ഥാന നയിക്കും

വനിതാ ടി20 പരമ്പര ഇന്നുമുതൽ; സ്മൃതി മന്ഥാന നയിക്കും

Women's T20 series from today; Smriti Manthana will lead

Facebook
Twitter
Pinterest
WhatsApp

 

ഇന്ത്യയിൽ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്കൻ വനിതാ ടീമിനെ തിരായ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് പരിക്കേറ്റതിനാൽ ബാറ്റിംഗ് പ്രതിഭയായ സ്മൃതി മന്ഥാനയാണ് ടീമിനെ നയിക്കുന്നത്.

ഏകദിന മത്സരത്തിനിടെ അരക്കെട്ടിലെ മാംസപേശിക്കേറ്റ പരിക്കുമൂലമാണ് ഹർമൻപ്രീതിന് വിശ്രമം അനുവദിച്ചത്. അഞ്ചുമത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യയെ 4-1ന് തകർത്താണ് ദക്ഷിണാഫ്രിക്കൻ നിര മേധാവിത്വം തെളിയിച്ചിരിക്കുന്നത്.

ഏകദിന പരമ്പരയിലെ തോൽവി മറക്കുകയാണെന്നും ഇനി ടി20 പരമ്പര പിടിക്കുകയാണ് ലക്ഷ്യമെന്നും സ്മൃതി മന്ഥാന പറഞ്ഞു. ഫീൽഡിംഗിലെ പിഴവുകളാണ് ഇന്ത്യൻ നിരയെ ഏകദിനത്തിൽ പിന്നോട്ടടിച്ചത്. ക്യാച്ചുകൾ കൈവിട്ടത് നിർണ്ണായക പിഴവുകളെന്ന് മന്ഥാന ചൂണ്ടിക്കാട്ടി.

Content Highlight: Women’s T20 series from today; Smriti Manthana will lead

 

  • Tags
  • 2021
  • indian cricket
  • Smriti Manthana
  • Women's T20 series from today; Smriti Manthana will lead
  • womens cricket
Facebook
Twitter
Pinterest
WhatsApp

Most Popular

വനിതാ ടി20 പരമ്പര ഇന്നുമുതൽ; സ്മൃതി മന്ഥാന നയിക്കും

  ഇന്ത്യയിൽ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്കൻ വനിതാ ടീമിനെ തിരായ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് പരിക്കേറ്റതിനാൽ ബാറ്റിംഗ് പ്രതിഭയായ സ്മൃതി മന്ഥാനയാണ് ടീമിനെ നയിക്കുന്നത്. ഏകദിന മത്സരത്തിനിടെ അരക്കെട്ടിലെ മാംസപേശിക്കേറ്റ...

ആകര്‍ഷകവും ആരോഗ്യകരവുമായ കളര്‍ ദോശ

വ്യത്യസ്ത രീതിയിലുള്ള പലതരം ദോശകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ട്. എന്നാല്‍ പല നിറത്തിലുള്ള ദോശകള്‍ ആയാലോ… സ്വാദില്‍ മാത്രമല്ല കാഴ്ചയിലും വ്യത്യസ്തവും ആരോഗ്യകരവുമാണ് ഈ ദോശ. കൂടാതെ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന വിവിധ തരത്തിലുളള...

ആകാശപ്പോരാട്ടത്തിന് ഇനി ഇരട്ടി കരുത്ത്;വ്യാേമനിരീക്ഷണം ശക്തമാക്കാൻ യുഎസിൽ നിന്നും സായുധ ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ

Technology
ആകാശ നിരീക്ഷണം ശക്തമാക്കാൻ യുഎസിൽ നിന്നും ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ. പാകിസ്താനുമായും ചൈനയുമായും സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയിൽ നിന്നും ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. 30 സായുധ എം ക്യു – 9...

മോഹൻലാലിന്റെ ബറോസിൽ അജിത്തും

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ തമിഴ് താരം അജിത്തും അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ. അജിത്തിനെ കാണാൻ മോഹൻലാൽ ചെന്നൈയിലെത്തും. സിനിമാ പ്രവർത്തകനായ എജി ജോർജിന്റെ ട്വീറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ട്വീറ്റ് ആരാധകരെ ഒന്നടങ്കം...
Read more