Home Fitness Manthra ബോഡി-ഷേമിംഗിനെക്കുറിച്ച് വിദ്യാ ബാലൻ

ബോഡി-ഷേമിംഗിനെക്കുറിച്ച് വിദ്യാ ബാലൻ

Vidya Balan says about her Body-Shaming, Says ‘I Thought My Body Betrayed Me, Weight Had Become National Issue’

Facebook
Twitter
Pinterest
WhatsApp

ശരീരഭാരം കാരണം വിദ്യാ ബാലന് വളരെയധികം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു അഭിമുഖത്തിൽ വിദ്യ തന്റെ വേദന പ്രകടിപ്പിക്കുകയും തന്റെ ഭാരം എങ്ങനെയാണ് ഇത്രയും വലിയ ചർച്ചയായതെന്നും പറഞ്ഞിരുന്നു.

തെന്നിന്ത്യയിലായാലും ബോളിവുഡിലായാലും നിരവധി ആരാധകരുള്ള താരമാണ് വിദ്യാ ബാലൻ . സിനിമാ പാരമ്പര്യമില്ലാതെ ബിഗ് സ്ക്രീനിലെത്തുകയും എന്നാൽ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്ത നടിയാണ് വിദ്യാ ബാലൻ.  ഇന്ന് കാണുന്ന ഈ നിലയിലെത്താൻ നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് നടിയ്ക്ക് കടന്നുപോകേണ്ടി വന്നത്.

 

ഇപ്പോഴിത സിനിമയുടെ തുടക്ക കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വിദ്യ വെളിപ്പെടുത്തിയിരിക്കുകയാണ്.  പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ. കുറിച്ചും വിദ്യാ ബാലൻ വെളിപ്പെടുത്തി.

Content Highlight: Vidya Balan says about her Body-Shaming, Says ‘I Thought My Body Betrayed Me, Weight Had Become National Issue’

  • Tags
  • body shaming
  • Bollywood
  • depression
  • film industry
  • vidhya balan
Facebook
Twitter
Pinterest
WhatsApp
Previous articleവളഞ്ഞ് തിമിംഗലം, ഒടുവിൽ ബോട്ടിലേക്ക് എടുത്തുചാടി പെൻഗ്വിൻ, ട്വിസ്റ്റ്…

Most Popular

ബോഡി-ഷേമിംഗിനെക്കുറിച്ച് വിദ്യാ ബാലൻ

ശരീരഭാരം കാരണം വിദ്യാ ബാലന് വളരെയധികം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു അഭിമുഖത്തിൽ വിദ്യ തന്റെ വേദന പ്രകടിപ്പിക്കുകയും തന്റെ ഭാരം എങ്ങനെയാണ് ഇത്രയും വലിയ ചർച്ചയായതെന്നും പറഞ്ഞിരുന്നു. തെന്നിന്ത്യയിലായാലും ബോളിവുഡിലായാലും നിരവധി ആരാധകരുള്ള...

വളഞ്ഞ് തിമിംഗലം, ഒടുവിൽ ബോട്ടിലേക്ക് എടുത്തുചാടി പെൻഗ്വിൻ, ട്വിസ്റ്റ്…

Eco Watch
തിമിംഗലം, Penguin എന്ന് കേട്ടാൽ ഒരു പക്ഷെ ചിലരെങ്കിലും ബൈബിളിലെ ദാവീദ്, ഗോലിയാത്ത് കഥ ഓർത്തുപോവും. കടലിലെ ഏറ്റവും വലിയ ജീവിയാണ് തിമിംഗലം. ഒരു പെൻഗ്വിൻ തിമിംഗലത്തിന്റെ മുൻപിൽ ഒന്നുമല്ല. പക്ഷെ ശക്തനായ ഗോലിയാത്തിനെ...
Read more

White House സുരക്ഷ ഉദ്യോ​ഗസ്ഥരെ കടിച്ചു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നായകളെ തിരിച്ചയക്കും

Troll Corner
അമേരിക്കയുടെ പ്രസിഡന്റായതിന് ശേഷം Joe Biden നും യുഎസിന്റെ പ്രഥമ വനിത Jill Biden നും White House ലേക്ക് മാറിയപ്പോൾ കൂടെ രണ്ട് പേരും കൂടി വന്നിരുന്നു. ഇരുവരുടെയും വളർത്ത് നായകളായ ച്യാമ്പും മേജറുമാണ് യുഎസിന്റെ പ്രസിഡന്റിനോടും...

വൈറലായി സംയുക്ത വര്‍മ്മയുടെ ശീര്‍ഷാസനം പുതിയ വീഡിയോ

മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് നടി സംയുക്ത വര്‍മ്മ. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നടി ആക്ടീവാകാറുണ്ട്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്നും...
Read more