ചിത്രം വരയ്ക്കുക എന്ന് പറഞ്ഞാൽ ബ്രഷും പിന്നെ പെയിന്റും ഒക്കെയായിരിക്കും നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക. എന്നാൽ സൂര്യനെ ഉപയോഗിച്ച് ചിത്രം വരയ്ക്കാൻ സാധിക്കുമോ? അതിനുള്ള ഉത്തരം ദേ ഈ വീഡിയോയിലുണ്ട്. ഈ യുവതി ചിത്രം വരയ്ക്കുന്നത് സൂര്യനെ ഉപയോഗിച്ചാണ്. സൂര്യനിൽ നിന്നെത്തുന്ന രഷ്മികളുപയോഗിച്ച് ഫ്രെയിം കരിയിച്ചാണ് യുവതി ചിത്രം വരയ്ക്കുന്നത്.
Content Highlight: The young woman paints the picture by burning the frame with the rays coming from the sun