Home FILM ENTERTAINTMENT യുട്യൂബിൽ ബില്യൺ വ്യൂ നേടി 'Rowdy Baby'

യുട്യൂബിൽ ബില്യൺ വ്യൂ നേടി ‘Rowdy Baby’

'Rowdy Baby' to reach a Billion Views On YouTube

Facebook
Twitter
Pinterest
WhatsApp

ധനുഷും സായ് പല്ലവിയും ചേർന്ന ‘Rowdy Baby’ എന്ന ഗാനം ‘Maari’ എന്ന സിനിമയിലെതാണ് ഈ ഗാനം. ട്രാക്ക് ആലപിച്ചിരിക്കുന്നത് ധനുഷും Dheeയും ചേർന്നാണ്. വരികൾ പൊയിതു ധനുഷും (Poetu Dhanush) സംഗീതം യുവാൻ ശങ്കർ രാജയും ചേർന്നാണ്. കൊറിയോഗ്രാഫർ പ്രഭുദേവയാണ്.

 

സൗത്ത് സൂപ്പർ സ്റ്റാർ ധനുഷും (Dhanush)സായ് പല്ലവിയും മത്സരിച്ച് ഡാൻസ് കളിച്ച Rowdy Baby എന്ന ഗാനം യൂട്യൂബിൽ ഒരു ബില്ല്യൺ വ്യൂ നേടിയിരിക്കുകയാണ്. ഈ അപൂർവ നേട്ടം കൈവരിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ ഗാനമാണിത്.

‘കൊളവേരി ഡിയുടെ ഒമ്പതാം വാർഷികത്തിന്റെ അതേ ദിവസം തന്നെ  Rowdy baby ഒരു ബില്യൺ വ്യൂ നേടിയത് ഒരു അത്ഭുതമാണെന്നാണ് ധനുഷ്  ട്വീറ്റിൽ കുറിച്ചത്.   ഒരു ബില്യൺ വ്യൂവിൽ എത്തുന്ന ആദ്യ ദക്ഷിണേന്ത്യൻ ഗാനമാണിതെന്നതിൽ ഞങ്ങൾ ബഹുമാനിക്കുന്നുവെന്നും ഞങ്ങളുടെ ടീം മുഴുവനും നിങ്ങളോട് ഹൃദ്യമായ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

Content Highlight: ‘Rowdy Baby’ to reach a Billion Views On YouTube

  • Tags
  • Dhanush
  • maari 2
  • one billion views
  • rowdy baby
  • sai pallavi
  • south indian song
  • tamil song
Facebook
Twitter
Pinterest
WhatsApp
Previous articleമലയാള സിനിമ നടി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പുറത്തുവിട്ടത് എന്തിനു ?
Next articleഈ നടി എങ്ങനെ ഇങ്ങനെയായി ?

Most Popular

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം, പരമ്പര ; വിരാട് കോഹ്‌ലിയും സംഘവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 

അഹമ്മദാബാദില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് വിജയം. ഇന്നിംഗ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പര 3-1 ന് സ്വന്തമാക്കി. ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്...

നിറവയറിൽ ഗായികയുടെ കിടിലൻ വർക്കൗട്ട്, വിഡിയോ

ഗർഭകാലത്ത് വ്യായാമത്തിന് നൽകുന്ന പ്രാധാന്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹൻ. നിറവയറുമായി വർക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് നീതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പരിശീലകന്റെ മേൽനോട്ടത്തിലായിരുന്നു വർക്കൗട്ടുകൾ. വളരെ ബുദ്ധിമുട്ടേറിയ വർക്കൗട്ടുകളാണെങ്കിലും കരുതലോടെയും...

ടൈഗറും ദിഷയും ഒന്നാകുന്നു?

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. കിടിലന്‍ ആക്ഷനും അടിപൊളി ഡാന്‍സുമാണ് ടൈഗറിനെ യുവാക്കളുടെ ഹരമാക്കി മാറ്റുന്നത്. താരത്തിന്റെ സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ വേറെ ലെവലാണെന്ന് ആരാധകര്‍ പറയുന്നു. നൃത്തത്തിലും ഇന്നത്തെ യുവതാരങ്ങളില്‍...

കേരളത്തിന്റെ ‘കണ്ടം ക്രിക്കറ്റിന്’ കൈയടിച്ച് ഐസിസി

ഐസിസി ഫെയ്സ്ബുക്കിൽ പങ്കിട്ട പൈങ്കുളത്തെ ക്രിക്കറ്റ് കളിയുടെ ചിത്രം കേരളത്തിലെ കണ്ടം ക്രിക്കറ്റിന് കൈയടിച്ച് ഐസിസിയും. ലോകത്തിലെ ഏത് പ്രദേശത്തേയും ക്രിക്കറ്റ് കളിക്കുന്ന മനോഹര ദൃശ്യങ്ങൾ പങ്കുവയ്ക്കാറുള്ള ഐസിസി ഇത്തവണ പങ്കിട്ടത് കേരളത്തിൽ നിന്നുള്ള...