Home FILM ENTERTAINTMENT 'മോഹന്‍ കുമാര്‍ ഫാന്‍സ്' ട്രെയിലര്‍ പുറത്തിറങ്ങി

‘മോഹന്‍ കുമാര്‍ ഫാന്‍സ്’ ട്രെയിലര്‍ പുറത്തിറങ്ങി

New malayalam film 'Mohan Kumar Fans' trailer released

Facebook
Twitter
Pinterest
WhatsApp

കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്ന മോഹൻ കുമാർ ഫാൻസ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയ്ക്കുള്ളിലെ സിനിമയുടെയും വിജയിക്കാൻ കഴിയാതെ പോയ ഒരു നടന്റെയും കഥ പറയുന്ന ചിത്രം കുഞ്ചാക്കോ ബോബന്റെ വർഷത്തെ ആദ്യ ചിത്രമായിട്ടായിരിക്കും പുറത്തിറങ്ങുക.

 

സിദ്ധിഖ്, ശ്രീനിവാസൻ, മുകേഷ്, അലൻസിയർ, ആസിഫ് അലി, വിനയ് ഫോർട്ട്, രമേഷ് പിഷാരടി, കെ.പി.എസ്.സി. ലളിത, സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങൾ. പുതുമുഖ താരം അനാർക്കലിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബോബിസഞ്ജയ് ആണ് സിനിമയ്ക്ക് കഥ ഒരുക്കിയിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. വിജയ് സൂപ്പറും പൗർണമിയ്ക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹൻ കുമാർ ഫാൻസ്.

kunchakoboban and anarkali

Content highlight: New malayalam film ‘Mohan Kumar Fans’ trailer released

 

  • Tags
  • anarkali new actress malayalam
  • kpsc lalitha
  • KUNCHAKO BOBAN
  • malayalam movie 2021
  • mohan kumar fans
  • Mukesh
  • new malayalam film
  • siddique
  • sreenivasan
Facebook
Twitter
Pinterest
WhatsApp
Previous articleഅലക്സാൻഡ്രയുടെ പുത്തന്‍ ഫോട്ടോഷൂട്ട്
Next articleആകാശനീലിമയില്‍ മനോഹരിയായി വിമല രാമന്‍

Most Popular

ജാന്‍വിക്ക് പിന്നാലെ ഖുശിയും ബിഗ് സ്‌ക്രീനിലേക്ക്

സഹോദരി ജാന്‍വിക്ക് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശി. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍...

ഇനിയെങ്കിലും ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ? പൃഥ്വിയോട് സുപ്രിയ

ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷിക്കുന്നത്. താരങ്ങളും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യൻ ടീമിനെ...

മഞ്ജുവാര്യരുടെ സന്തോഷത്തിന്റെ രഹസ്യം

പൊതുവേദികളിലും സോഷ്യൽ മീഡിയയിലും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന മഞ്ജുവിനെയാണ് കാണുന്നത്. മുഖത്ത് ചിരിയില്ലാതെ മഞ്ജുവിനെ അധികം കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സന്തോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തത്....

അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല പൂര്‍വ്വ കാമുകനെ വിലക്കി ഹൈക്കോടതി

ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രം ദുരുപയോ​ഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ​ഗായകൻ ഭവ്നിന്ദര്‍ സിങ്ങിനെതിരെ അമല പോൾ  മദ്രാസ് ഹൈക്കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നു. ഇപ്പോഴിതാ അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് ഭവ്നിന്ദര്‍...