മാർവെൽ സീരീസ് ആയ Marvel “The Falcon and the Winter Soldier” ന്റെ ട്രെയ്ലർ റിലീസ് ചെയ്തു. സൂപ്പർ ബൗൾ 2021നിടയിലാണ് ട്രെയ്ലർ റിലീസ് ചെയ്തത്. ട്രെയ്ലർ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിച്ചിരിക്കുകയാണ്. മാർച്ച് 19ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സീരീസ് റിലീസ് ചെയ്യുക. ആകെ 6 എപ്പിസോഡുകളാണ് സീരീസിന് ഉള്ളത്.
The Falcon and the Winter Soldier, an Original Series from @MarvelStudios, starts streaming March 19 on #DisneyPlus. #FalconAndWinterSoldier pic.twitter.com/hy2GCkhqbW
— Disney+ (@disneyplus) February 7, 2021
2019 ലെ ‘അവഞ്ചേഴ്സ്: എൻഡ് ഗെയിമിന്” (Avenger End Game) ശേഷം സ്റ്റീവ് റോജേഴ്സ് തന്റെ ക്യാപ്റ്റൻ അമേരിക്കയുടെ സ്ഥാനം ഉപേക്ഷിക്കുകയും ഫാൽക്കൺ ഏറ്റെടുക്കുകയും ചെയ്യുന്നിടത് നിന്നാണ് ട്രെയ്ലർ ആരംഭിക്കുന്നത്.
Content Highlight: Marvel has released “The Falcon and the Winter Soldier” trailer