Home mollywood 'ജോസഫ്' നായിക ആത്മീയ വിവാഹിതയായി; ചിത്രങ്ങൾ

‘ജോസഫ്’ നായിക ആത്മീയ വിവാഹിതയായി; ചിത്രങ്ങൾ

Malayalam actress 'Joseph' heroine athmiya rajan  married; Pictures

Facebook
Twitter
Pinterest
WhatsApp

 

നടി ആത്മീയ രാജൻ വിവാഹിതയായി. മറൈൻ എൻജിനീയറായ സനൂപ് ആണ് വരൻ. ഏറെനാളായി പ്രണയത്തിലായിരുന്നു ഇരുവരും. കണ്ണൂരിലായിരുന്നു വിവാഹം.

 

 

View this post on Instagram

 

A post shared by Athmiya🤩 (@athmiyainsta)

Content Highlight: Malayalam actress ‘Joseph’ heroine athmiya rajan  married; Pictures

  • Tags
  • actress wediing
  • AMMA
  • athmiya rajan wedding
  • kannur
  • malayalam wedding
Facebook
Twitter
Pinterest
WhatsApp

Most Popular

ഹ്യുണ്ടായ് കാർ വാങ്ങാം, അതും ഒന്നര ലക്ഷം രൂപ വരെ കിഴിവിൽ

പുതിയ കാർ വാങ്ങാൻ ആഗ്രഹമുണ്ടോ? ഇതാണ് പറ്റിയ അവസരം. ഉപഭോക്താക്കൾക്ക് ഒന്നര ലക്ഷം രൂപ വരെ വില കിഴിവിൽ പുതുപുത്തൻ കാറുകളാണ് വാഹന നിർമാതാക്കളായ ഹ്യുണ്ടായ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുത്ത മോഡൽ...

കുഞ്ഞിനെ കുലുക്കുമ്പോള്‍ അപകടം കൂടെയുണ്ട്….

കുഞ്ഞുങ്ങളെ ലാളിയ്ക്കാനും കളിപ്പിയ്ക്കാനും ഇഷ്ടമില്ലാത്തവര്‍ ചുരുങ്ങും. കുഞ്ഞിനെ കയ്യിലെടുത്ത് പല തരത്തില്‍ കളിപ്പിയ്ക്കുന്നവരുണ്ട്. പലരും കുഞ്ഞുങ്ങളെ കയ്യില്‍ കിട്ടിയാല്‍ പൊതുവേ കളിപ്പിയ്ക്കുന്ന ഒരു വഴിയാണ് കുലുക്കുക എന്നത്. കുഞ്ഞിനെ എടുത്ത് കുലക്കുന്നതിന് പുറമേ...

ബനിഹാൽ-ബാരാമുള്ള സർവീസ് ഉൾപ്പടെ കശ്മീരിലെ ട്രെയിനുകൾ വീണ്ടും ഓടിത്തുടങ്ങി

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ 11 മാസമായി നിർത്തിവെച്ചിരുന്ന കശ്മീർ താഴ്‌വരയിലെ ട്രെയിൻ സർവീസ് പുനരാരംഭിച്ചു. യാത്രക്കാർക്ക് മികച്ച സഹായം നൽകുമെന്നും ടൂറിസം മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്നും റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. Banihal-baramulla റൂട്ടിലെ കശ്മീരിൽ...

മികച്ച വിലക്കുറവിൽ സ്വന്തമാക്കാവുന്ന 10 പവർ ബാങ്കുകൾ

സ്മാർട്ട്ഫോണുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സ്മാർട്ട്ഫോണുകൾ ഇല്ലാത്ത ഒരു ജീവിതത്തിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കും ഉണ്ടാകില്ല. സ്മാർട്ട്ഫോണുകളുടെ ഉപയോഗം കൂടിയതോടെ നമ്മുടെ ഒപ്പം എത്തിയ മറ്റൊരു ഡിവൈസ് ആണ് പവർ ബാങ്കുകൾ....