1 .അന്ധകാരനഴി ബീച്ച്
ആലപ്പുഴ ജില്ലയിലെ സുന്ദരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് അന്ധകാരനഴി ബീച്ച്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലുക്കിലെ പട്ടണക്കാട് പഞ്ചായത്തിലാണ് അന്ധകാരനഴി എന്ന കടലോര ഗ്രാമം സ്ഥിതി ചെയ്യുന്നത്.
കൊച്ചിയിൽ നിന്ന് കൊച്ചി ആലപ്പുഴ പാതയിലൂടെ 30 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തി ച്ചേരാം. മിനി ഹാർബർ, മനക്കോടം ലൈറ്റ് ഹൗസ്, കായലും കടലും ചേരുന്ന അഴിമുഖം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.
Location: പട്ടണക്കാട് നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.
Timings: Sunrise to Sunset.
Entry Fee: None.
2 .മംഗള വനം പക്ഷി സങ്കേതം
കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 2.74 ഹെക്ടര്സ് ആണ് ഇതിന്റെ വിസ്തൃതി.
Timings: 10.00 am to 5.00 pm everyday.
Entry Fees: None.
ഈ വെള്ളച്ചാട്ടത്തെ ഇന്ത്യയുടെ നയാഗ്രാ വെള്ളച്ചാട്ടം എന്ന് ആണ് അറിയപെടുന്നത്. ആനമുടി ഹിൽസിൽ നിന്നും ഉത്ഭവിക്കുന്ന ഈ വെള്ളച്ചാട്ടത്തിന്റെ അക്കര കൊച്ചിയും ഇക്കര തിരുവിതാംകൂറുമാകുന്നു.
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ജലപാതമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്.വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ് ഇവിടം.
Location: അതിരപ്പിള്ളി , ചാലക്കുടി താലൂക്ക് , തൃശൂർ.
Timings: 8.00 am to 6.00 pm everyday.
Entry Fees: Rs. 15/- per person.4 .മറൈൻ ഡ്രൈവ് (കൊച്ചി)
അറബിക്കടലിന്റെ തീരത്തായി കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തെ പ്രധാന ആകർഷണങ്ങൾ ഇവിടുത്തെ ചീനവലകളും, മഴവിൽ പാലവുമാണ്.വൈകുന്നേരങ്ങളിൽ ഇവിടെ ധാരാളം സന്ദർശകർ എത്താറുണ്ട്. കൂടാതെ ഇവിടെ ധാരാളം ഷോപ്പിംഗ് സ്ഥലങ്ങളും, ഭക്ഷണ ശാലകളും സ്ഥിതി ചെയ്യുന്നു.
Location: എറണാകുളം , കൊച്ചി .
Timings: Sunrise to Sunset.
5 .തൃപ്പൂണിത്തറ ഹിൽ പാലസ്
കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും കൊച്ചിരാജാക്കന്മാരുടെ ഭരണസിരാകേന്ദ്രവുമായിരുന്നു 1865-ൽ തൃപ്പൂണിത്തറയിൽ പണികഴിപ്പിച്ച ഹിൽ പാലസ്. 54 ഏക്കറിൽ തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങളടങ്ങുന്ന ഈ കൊട്ടാരത്തിൽ ഹിൽ പാലസ് പുരാവസ്തു മ്യൂസിയം, ഹെറിട്ടേജ് മ്യൂസിയം, ഡിയർ പാർക്ക്, ചരിത്രാതീത പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവ ഉൾക്കൊള്ളുന്നു. കൊട്ടാരത്തിനു ചുറ്റും നിരവധി ഔഷധസസ്യങ്ങളുണ്ട്.
Location: ഹിൽ പാലസ് Rd, ഇരുമ്പനം , തൃപ്പുണിത്തുറ , എറണാകുളം , Kochi.
Timings: Tuesday to Sunday, 9.30 am to 12.30 pm and 2.00 am to 4.30 pm, Monday closed.
Entry Fees: Rs 10/- per adult and Rs 5/- per child.
6 . വണ്ടർല അമ്യൂസ്മെന്റ് പാർക്ക്
കൊച്ചിക്കടുത്ത് പള്ളിക്കരയിലെ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന അമ്യുസ്മെന്റ്റ് പാർക്കാണ് വണ്ടർ ലാ. വണ്ടർ ലായുടെ പഴയ പേരാണ് വീഗാലാൻഡ്. ജോസഫ് ജോൺ ആണ് ഇതു രൂപകല്പന ചെയ്തത്കൊ
Location: കുമാരപുരം , പള്ളിക്കര , കൊച്ചി .
Timings: 11.00 am to 6.00 pm on weekdays and open till 7.00 pm on weekends.
Entry Fees: Rs.650/- per child and Rs. 800/- per adult on a normal season, peak season charges are higher.7 .ഫോർട്ട് കൊച്ചി
കേരളത്തിലെ എറണാകുളം ജില്ലയിലുള്ള കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചി. എറണാകുളം നഗരകേന്ദ്രത്തിൽ നിന്നും, റോഡ് മാർഗ്ഗം 12 കി.മീ അകലെയാണിത്. ഒരു കി.മീ മാത്രമാണ് ജലമാർഗ ദൂരം. കേരളചരിത്രത്തിന്റെ സുപ്രധാനമായ പങ്ക് ഫോർട്ട് കൊച്ചിക്കുണ്ട്. സാന്റാക്രൂസ് ബസിലിക്ക, തുടങ്ങിയ പല വിനോദ സഞ്ചാര ആകർഷണങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്.
Location: എറണാകുളം , കൊച്ചി .
Timings: All day.
Entry Fees: None.
8 .കോടനാട് ആന പരിശീലന കേന്ദ്രം
കോടനാട് എറണാകുളം ജില്ലയിലെ ചെറിയ ഒരു ഗ്രാമമാണ്. കൊച്ചിയിൽ നിന്നും 42 കിലോമീറ്റർസ് ഉള്ള പെരിയാറിന്റെ കരയിൽ ആണ് ഈ ആന പരിശീലന കേന്ദ്രം.
Location: പോസ്റ്റ് ഓഫീസിൽ സമീപം , കോടനാട് ,ദിസ്തൃച്റ്റ് . എറണാകുളം , കപ്രിക്കാട് .
Timings: Tuesday to Sunday 8.00 am to 5.00 pm, Monday closed.
Entry Fees: Free.