Home Art കാസറഗോട് ഉത്സവ് 2016 ഒക്ടോബര് 28-ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസറഗോട് ഉത്സവ് 2016 ഒക്ടോബര് 28-ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Facebook
Twitter
Pinterest
WhatsApp

കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കെ ഇ എ (കാസറഗോഡ് എക്‌സ്പാറ്റ്സ് അസോസിയേഷന്‍) കുവൈറ്റ് കാസറഗോഡ് ഉത്സവ് 2016 ഓണം ഈദ് ആഘോഷം ഒക്ടോബര് 28-ന് ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും വിശിഷ്ടാതിഥിയും മൈലാഞ്ചി സീസണ്‍ 2 ജേതാവുമായ നവാസ് കാസറഗോട് എത്തിച്ചേര്‍ന്നതായും ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ 10 മണിക്ക് പൂക്കള മത്സരത്തോട് കൂടി പരിപാടികള്‍ ആരംഭിക്കും, തുടര്‍ന്ന് പായസ മത്സരം, കുട്ടികള്‍ക്കായുള്ള മാവേലി മത്സരം, ക്വിസ് മത്സരം എന്നിവ അരങ്ങേറും.

വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം 3 മണിക്ക് കുവൈറ്റിലെ പ്രമുഘ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും പ്രശസ്ത ഗായകന്‍ നവാസ് കാസറഗോടും കുവൈറ്റിലെ ഗായകരും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത വിരുന്നും , മിമിക്രി , ഒപ്പന , കോല്‍ക്കളി, നാടകം ,ഭാരതനാട്ട്യം , ഡാന്‍സ് എന്നീ കലാപരിപാടികളും അവതരിപ്പിക്കും.

Facebook
Twitter
Pinterest
WhatsApp
Previous article‘രതിനിര്‍വേദ’ത്തിലേതിനേക്കാള്‍ കാമാതുരമായ വേഷം ചെയ്യാന്‍ ആഗ്രഹം
Next articleനയൻതാരയുടെ ഡ്രൈവർ ക്വട്ടേഷൻ നേതാവ്;കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതി

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...