Home FILM ENTERTAINTMENT തലൈവിയായി കങ്കണ റണാവത്ത്, ജയലളിതയുടെ പിറന്നാൾ ദിനത്തിൽ ചിത്രം തിയറ്ററുകളിലേക്ക്

തലൈവിയായി കങ്കണ റണാവത്ത്, ജയലളിതയുടെ പിറന്നാൾ ദിനത്തിൽ ചിത്രം തിയറ്ററുകളിലേക്ക്

Kangana Ranaut will play Jayalalithaa in the film directed by AL Vijay.

Facebook
Twitter
Pinterest
WhatsApp

മിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയുടെ റിലീസ് പ്രഖ്യാപിച്ചു. ജയലളിതയുടെ പിറന്നാൾ ദിനമായ ഏപ്രിൽ 23 നാണ് ചിത്രം തിയറ്ററുകളിലൂടെ ആരാധകരിലേക്ക് എത്തുന്നത്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് ജയലളിതയായി എത്തുന്നത്.

കങ്കണ തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. ജയ അമ്മയ്ക്കായി, അവരുടെ ജന്മവാർഷികത്തിൽ ഇതിഹാസത്തിന്റെ കഥ എത്തുകയാണ്. തലൈവി 2021 ഏപ്രിൽ 23 മുതൽ തിയറ്ററിൽ- എന്നാണ് കങ്കണ കുറിച്ചത്. അരവിന്ദ് സ്വാമിയാണ് ചിത്രത്തിൽ എംജിആറായി വേഷമിടുന്നത്. മലയാളി താരം ഷംന കാസിമാണ് ജയലളിതയുടെ ഉറ്റതോഴി ശശികലയുടെ വേഷത്തിലെത്തുന്നത്.

 

 

ബാഹുബലിക്കും മണികര്ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ ആര് വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജിവി പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്

Content Highlight: Kangana Ranaut will play Jayalalithaa in the film directed by AL Vijay.

  • Tags
  • AL Vijay
  • april films2021
  • Jayalalithaa
  • KANGANA RANAUT
  • TAMIL MOVIE
  • THALAIVI
Facebook
Twitter
Pinterest
WhatsApp
Previous article‘കോളജ് കാലത്തെ ഫോട്ടോകള്‍ എന്നെ പേടിപ്പിക്കാറുണ്ട്,  തുറന്നു പറഞ്ഞ് പരിണിതി ചോപ്ര
Next articleഅടിവസ്ത്രത്തിന്റെ പേരില്‍ ബിഗ് ബോസിനുള്ളില്‍ വഴക്കുണ്ടാക്കി സജ്‌ന

Most Popular

വയനാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഉണ്ണി മുകുന്ദൻ, അനു സീതാര;വീഡിയോ

വയനാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഉണ്ണി മുകുന്ദൻ,മലയാളികളുടെ പ്രിയ താരം ഉണ്ണിമുകുന്ദൻ തന്റെ വയനാട് സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മഹിന്ദ്ര താറിന്റെ ലേറ്റസ്റ്റ് എഡിഷനിലാണ് ഉണ്ണി മുകുന്ദൻ വയനാട്ടിൽ എത്തിയത്. മഹിന്ദ്ര...

പുതിയ ചിത്രത്തിൽ വിജയ് സേതുപതിയും കത്രീനാ കൈഫും ഒന്നിക്കുന്നു

  ബോളിവുഡിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ശ്രീറാം രാഘവന്റെ പുതിയ സിനിമയിൽ വിജയ് സേതുപതിയും കത്രീനാ കൈഫും ഒന്നിക്കുന്നു. മെറി ക്രിസ്മസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏപ്രിലിൽ ചിത്രീകരണം തുടങ്ങും. പൂനെ പശ്ചാത്തലമാക്കി ഒരുക്കുന്ന 90...
Read more

ഫിറ്റര്‍, ബെറ്റര്‍ ജീവിതശൈലി പിന്തുടരാന്‍ വോക്കിംഗ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് റീബോക്ക്

ഇന്ത്യയിലെ ലീഡിംഗ് ഫിറ്റ്നെസ് ബ്രാൻഡായ റീബോക്ക് വിശ്വസിക്കുന്നത് ഫിറ്റ്നെസിലൂടെയും നടക്കുന്നതിലൂടെയും ആളുകളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുമെന്നാണ്. ആളുകളെ കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ് റീബോക്ക്. മുമ്പത്തേക്കാളേറെ ഫിറ്റായും ആരോഗ്യത്തോടും കൂടി ആയിരിക്കുക...

ഈ Weekend ൽ നിങ്ങൾക്ക് കാണാനായി പുതിയ സിനിമകളും Series കളും

ഈ വീക്കെൻഡിൽ ഒട്ടുമിക്ക OTT പ്ലാറ്റുഫോമുകളിലും ഒരു പുതിയ സിനിമയോ സീരീസോ എത്തുന്നുണ്ട്. ഇതിൽ ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്‌സും  HBO Max ഉം ഒക്കെ ഉൾപ്പെടും. നിങ്ങൾക്കും ഇതിൽ ഏത് തെരഞ്ഞെടുക്കണമെന്ന് സംശയം...