Home Inside Sports കോവിഡ് കാലത്തെ ഫുട്ബാൾ;തന്ത്രങ്ങൾ മെനഞ്ഞ് പരിശീലകർ

കോവിഡ് കാലത്തെ ഫുട്ബാൾ;തന്ത്രങ്ങൾ മെനഞ്ഞ് പരിശീലകർ

Facebook
Twitter
Pinterest
WhatsApp

ര​ണ്ടു​ മാ​സ​മാ​യി കൊ​ട്ടി​യ​ട​ക്ക​പ്പെ​ട്ട സ്​​റ്റേ​ഡി​യ​ങ്ങ​ളു​ടെ വാ​തി​ലു​ക​ൾ പ​തു​ക്കെ തു​റ​ക്കു​ക​യാ​ണ്. മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ എ​ങ്ങ​നെ പു​ന​രാ​രം​ഭി​ക്കാം എ​ന്ന ചി​ന്ത​യി​ലാ​ണ്​ കാ​യി​ക​ലോ​കം. മാ​റു​ന്ന ലോ​ക​ത്ത്​ കാ​യി​ക പ​രി​ശീ​ല​ക​രി​ലു​ണ്ടാ​വേ​ണ്ട മാ​റ്റ​ങ്ങ​ളെ കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്യാ​ൻ യു.​എ.​ഇ​യി​ലെ ഫു​ട്​​ബാ​ൾ പ​രി​ശീ​ല​ക​ർ ക​ഴി​ഞ്ഞ ദി​വ​സം ഒാ​ൺ​ലൈ​നി​ലൂ​ടെ ഒ​ത്തു​ചേ​ർ​ന്നു. ദു​ബൈ ജെം​സ്​ കെ.​ജി.​എ​സ്​ സ്​​കൂ​ൾ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ ഫു​ട്​​ബാ​ളി​​െൻറ ഭാ​വി​യും പ​രി​ശീ​ല​ന രം​ഗ​ത്തെ നൂ​ത​ന ആ​ശ​യ​ങ്ങ​ളും പ​ങ്കു​വെ​ച്ചു.

പ്ര​മു​ഖ ക്ല​ബ്ബാ​യ താ​നെ സി​റ്റി എ​ഫ്.​സി​യു​ടെ സ്​​ഥാ​പ​ക​നും ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ (എ.​െ​എ.​എ​ഫ്.​എ​ഫ്​) ഇ​ൻ​​സ്​​ട്ര​ക്​​ട​റു​മാ​യ പ്ര​ശാ​ന്ത്​ ​െജ. ​സി​ങ്​, കേ​ര​ള സ​ന്തോ​ഷ്​ ട്രോ​ഫി ടീം ​പ​രി​ശീ​ല​ക​നും ഗോ​കു​ലം എ​ഫ്.​സി​യു​ടെ ടെ​ക്​​നി​ക്ക​ൽ ഡ​യ​റ​ക്​​ട​റു​മാ​യ ബി​നോ ജോ​ർ​ജ്​ എ​ന്നി​വ​രാ​യി​രു​ന്നു മു​ഖ്യാ​തി​ഥി​ക​ൾ. അ​ക​ല​ങ്ങ​ളി​ലി​രു​ന്ന്​ പ​രി​ശീ​ല​നം ന​ട​ത്തേ​ണ്ടി​വ​ന്നാ​ൽ സ്വീ​ക​രി​ക്കാ​വു​ന്ന ആ​ശ​യ​ങ്ങ​ളെ പ​റ്റി​യും പ​രി​ശീ​ല​നം എ​ങ്ങ​നെ പു​ന​രാ​രം​ഭി​ക്കാം എ​ന്ന​തി​നെ പ​റ്റി​യും ഇ​വ​ർ വി​വ​രി​ച്ചു. പ​രി​ശീ​ല​ന രീ​തി​യി​ലെ മാ​റ്റ​ങ്ങ​ൾ കാ​യി​ക താ​ര​ങ്ങ​ളു​ടെ ഫി​റ്റ്​​ന​സി​നെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ലാ​വ​ണ​മെ​ന്നും ഇ​വ​ർ ഒാ​ർ​മി​പ്പി​ച്ചു.

അ​ണ്ട​ർ 16 കേ​ര​ള ടീം ​മു​ൻ പ​രി​ശീ​ല​ക​നും കെ.​ജി.​എ​സി​ലെ കാ​യി​കാ​ധ്യാ​പ​ക​നു​മാ​യ അ​രു​ൺ പ്ര​താ​പ്​ കോ ​ഒാ​ഡി​േ​ന​റ്റ​റാ​യി​രു​ന്നു. ആ​ദ്യ​മാ​യാ​ണ്​ സ്​​കൂ​ളു​ക​ളി​ൽ കാ​യി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വെ​ബി​നാ​ർ ന​ട​ക്കു​ന്ന​തെ​ന്നും പ്രി​ൻ​സി​പ്പ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ കാ​യി​ക താ​ൽ​പ​ര്യ​മാ​ണ്​ ഇ​തി​ലേ​ക്ക്​ ന​യി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള 42 പ​രി​ശീ​ല​ക​രും കാ​യി​കാ​ധ്യാ​പ​ക​രും വെ​ബി​നാ​റി​ൽ പ​െ​ങ്ക​ടു​ത്തു.

Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...