Home Art ജില്ലാതല ചിത്രരചന മത്സര വിജയികൾ

ജില്ലാതല ചിത്രരചന മത്സര വിജയികൾ

Facebook
Twitter
Pinterest
WhatsApp

കൈത്തറി തുണിത്തരങ്ങളുടെ ഉപയോഗത്തിന്റെ പ്രചരണാർത്ഥം സംസ്ഥാന സർക്കാർ കൈത്തറി ആൻഡ് ടെക്‌സ്‌റ്റൈൽസ് ഡയറക്ടറേറ്റിന്റെയും ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സ്‌കൂൾ കുട്ടികൾക്കായി ജില്ല വ്യവസായകേന്ദ്രത്തിൽ നടത്തിയ ജില്ലാതല ചിത്രരചനാ മത്സരത്തിൽ എൽ. പി വിഭാഗത്തിൽ ശ്രീലക്ഷ്മി ജയറാം എസ്.ഡി.വി.ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്. ഒന്നാം സ്ഥാനവും, ഗ്രേറ്റ് ജെ.ജോർജ് മാതാസീനിയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനവും ബി ദേവലക്ഷമ്ൺ ബഥനി സെൻട്രൽ സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യു.പി വിഭാഗത്തിൽ ഗായത്രി ബിജു ഗവൺമെന്റ് ജി.എച്ച്.എസ്സ്.എസ്സ്. ഒന്നാം സ്ഥാനവും   വൃന്ദാ.എ. കാർമ്മൽ അക്കാദമി എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും എൻ. നീഹാർ സെന്റ് മേരീസ് റസിഡൻഷ്യൽ സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിൽ നസ്ലീൻ സലീം ലിയോതേർട്ടിന്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഒന്നാം സ്ഥാനവും യു, നിർമ്മൽ എച്ച്.എസ് ചെട്ടികുളങ്ങര രണ്ടാം സ്ഥാനവും ആർ, ഗോവിന്ദ്. എസ്.ഡി.വി. ഇംഗ്ലീഷ്മീഡിയം എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Facebook
Twitter
Pinterest
WhatsApp
Previous articleമീടൂവില്‍ ഞെട്ടിച്ച് അമല പോള്‍; സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി താരം
Next articleസിനിമയിലെ രഹസ്യമായ പരസ്യമാണ് കാസ്റ്റിംഗ് കൗച്ച്; നടിമാരും നടന്മാരും വേഷത്തിനായി പലര്‍ക്കും വഴങ്ങുന്നു; വെളിപ്പെടുത്തലുമായി മാദകറാണ് നമിത

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...