Home Bollywood ടൈഗർ ഷ്‌റോഫിന്റെ അമ്മ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ കമെന്റുമായി ദിശ പഠാനി, സംശയത്തോടെ ആരാധകർ

ടൈഗർ ഷ്‌റോഫിന്റെ അമ്മ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ കമെന്റുമായി ദിശ പഠാനി, സംശയത്തോടെ ആരാധകർ

Facebook
Twitter
Pinterest
WhatsApp

നടൻ ടൈഗർ ഷ്‌റോഫ്‌ന്റെ ‘അമ്മ ആയിഷ ഷ്‌റോഫ് സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള ആളാണ്‌, ആയിഷ പങ്കുവെക്കുന്ന പോസ്റ്റുകൾ  എല്ലാം തന്നെ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. ഇപ്പോൾ ആയിഷ തന്റെ ഭർത്താവ് ജാക്കി ഷെറോഫിനൊപ്പമുള്ള ഒരു ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്, നിരവധി പേരാണ് ആയിഷയുടെ ചിത്രത്തിന് കമ്മെന്റുമായി എത്തിയത്.

ആയിഷയുടെ ചിത്റത്തിനു താഴെ ദിശാ പഠാനി കമ്മെന്റുമായി എത്തിയിരുന്നു, എന്നാൽ ഇത് ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ദിശയുടെ കമെന്റിനു താഴെ നിങ്ങൾ പ്രണയത്തിൽ ആണോ എന്ന് നിരവധി ആളുകൾ ചോദിക്കുന്നുണ്ട്.

View this post on Instagram

Back in the day🌸 waaaaaaaaaayyyy back in the day😀😀😀😝😝😝 @apnabhidu @tigerjackieshroff @kishushroff

A post shared by Ayesha Shroff (@ayeshashroff) on

ടൈഗർ ഷെറോഫിന്റെ സഹോദരിയും ദിശയും തമ്മിൽ വളരെ നല്ല സുഹൃത്തുക്കൾ ആണ്, ആയിശയുമായിട്ടും ദിശയ്ക്ക് നല്ല അടുപ്പം ഉണ്ട്. ഇവർ പങ്കുവെക്കുന്ന പോസ്റ്റുകളിൽ എല്ലാം പരസ്പ്പരം കമെന്റ് ചെയ്യാറുണ്ട്. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്യാറുണ്ട്. ദിശ ജൂൺ 13 നു തന്റെ പിറന്നാൾ ടൈഗർ ഷെറോഫിന്റെ കുടുംബത്തിനൊപ്പം ആഘോഷിച്ചിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു.

  • Tags
  • Bollywood
  • disha patani
  • tiger sherof
Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...