Home FILM ENTERTAINTMENT ഡാന്‍സര്‍ തമ്പിയുടെ തുറന്നുപറച്ചില്‍; പൃഥ്വിരാജിന് ഫാന്‍സുണ്ടാക്കാന്‍ പണം കൊടുത്ത് മല്ലിക സുകുമാരന്‍

ഡാന്‍സര്‍ തമ്പിയുടെ തുറന്നുപറച്ചില്‍; പൃഥ്വിരാജിന് ഫാന്‍സുണ്ടാക്കാന്‍ പണം കൊടുത്ത് മല്ലിക സുകുമാരന്‍

Controversial comment by Dancer Thampi about Prithviraj and Malika sukumaran

Facebook
Twitter
Pinterest
WhatsApp

 

താരങ്ങളും സംവിധായകരുമെല്ലാമായി അടുത്ത ബന്ധമുള്ളയാളായ ഡാന്‍സര്‍ തമ്പിയും സുകുമാരനെക്കുറിച്ചും മക്കളെക്കുറിച്ചുമെല്ലാം വാചാലനായിരുന്നു. മാസ്റ്റര്‍ബിന്‍ youtube ചാനലിലൂടെയായിരുന്നു അദ്ദേഹം ഇവരെക്കുറിച്ച് പറഞ്ഞത്. പൃഥ്വിരാജിന് ഫാന്‍സുണ്ടാക്കിയതിനെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. പൃഥ്വിരാജിന്റെ അമ്മയും പൃഥ്വിരാജുമൊക്കെ ആന്റണി പെരുമ്പാവൂരിന്റെ കൂട്ടത്തിലാണ്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഫാന്‍സ് തുടങ്ങിയത് ഞാനാണ്. അപ്പോഴാണ് ആന്റണി അതില്‍ കൂടിയത്. അതൊക്കെ തട്ടി വേറെ പിള്ളേരെ കൊണ്ടുവരികയായിരുന്നു. അതൊക്കെ വലിയ കഥയാണെന്നും തമ്പി പറയുന്നു

സുകുമാരന്‍ ചേട്ടനുമായി പണ്ടേയുള്ള ബന്ധമാണ്. അടുത്ത സൂപ്പര്‍സ്റ്റാര്‍ ഇവരാണല്ലോയെന്നായിരുന്നു മക്കളെ കണ്ട് പറഞ്ഞത്. മക്കളുടെ വിശേഷങ്ങളെല്ലാം പറയാറുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപിയെപ്പോലെ പൃഥ്വിരാജിനും വേണ്ടി ഫാന്‍സുണ്ടാക്കണമെന്ന് പറഞ്ഞ് മല്ലിക ചേച്ചി പൈസ തന്നിരുന്നു. അവരോട് എനിക്ക് ഇഷ്ടക്കൂടുതലുള്ളോണ്ടാണ് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കിയതെന്ന് പറഞ്ഞിരുന്നു. സുകുമാരന്‍ ചേട്ടനെ വിചാരിച്ചെങ്കിലും ഇത് ചെയ്യണമെന്നായിരുന്നു ചേച്ചി പറഞ്ഞത്.

ഒറ്റൊരു പ്രാവശ്യമേയുള്ളൂവെന്ന് പറഞ്ഞായിരുന്നു ഇതേറ്റെടുക്കുന്നത്. ബാബ സ്റ്റുഡിയോയില്‍ നിന്നായിരുന്നു ഫോട്ടോയെല്ലാം ചെയ്തിരുന്നത്. നന്ദനത്തിന്റെ സമയത്തായിരുന്നു. കേരളത്തിനിതാ രണ്ട് സൂപ്പര്‍സ്റ്റാര്‍ കൂടിയെന്ന് പറഞ്ഞായിരുന്നു അന്ന് എല്ലാം ചെയ്തത്. ഇവരുടെ സിനിമകള്‍ വിജയിച്ചാല്‍ രണ്ടാളുടേയും സിനിമ തരുമെന്ന് പറഞ്ഞിരുന്നു. എന്റെ ഏത് ചടങ്ങിലും അവരൊക്കെ പങ്കെടുക്കാറുണ്ട്.

Content Highlight: Controversial comment by Dancer Thampi about Prithviraj and Malika sukumaran

  • Tags
  • dancer thampi
  • fans association
  • mallika sukumaran
  • Prithviraj
Facebook
Twitter
Pinterest
WhatsApp
Previous articleഉപ്പും മുളകും ഇടവേളയിലാണ്
Next articleഒന്നിച്ചൊരു ദശാബ്ദം; പത്താം വിവാഹ വാർഷികം ആഘോഷിച്ച് പിഷാരടിയും ഭാര്യയും

Most Popular

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം, പരമ്പര ; വിരാട് കോഹ്‌ലിയും സംഘവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 

അഹമ്മദാബാദില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് വിജയം. ഇന്നിംഗ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പര 3-1 ന് സ്വന്തമാക്കി. ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്...

നിറവയറിൽ ഗായികയുടെ കിടിലൻ വർക്കൗട്ട്, വിഡിയോ

ഗർഭകാലത്ത് വ്യായാമത്തിന് നൽകുന്ന പ്രാധാന്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹൻ. നിറവയറുമായി വർക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് നീതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പരിശീലകന്റെ മേൽനോട്ടത്തിലായിരുന്നു വർക്കൗട്ടുകൾ. വളരെ ബുദ്ധിമുട്ടേറിയ വർക്കൗട്ടുകളാണെങ്കിലും കരുതലോടെയും...

ടൈഗറും ദിഷയും ഒന്നാകുന്നു?

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൈഗര്‍ ഷ്രോഫ്. കിടിലന്‍ ആക്ഷനും അടിപൊളി ഡാന്‍സുമാണ് ടൈഗറിനെ യുവാക്കളുടെ ഹരമാക്കി മാറ്റുന്നത്. താരത്തിന്റെ സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ വേറെ ലെവലാണെന്ന് ആരാധകര്‍ പറയുന്നു. നൃത്തത്തിലും ഇന്നത്തെ യുവതാരങ്ങളില്‍...

കേരളത്തിന്റെ ‘കണ്ടം ക്രിക്കറ്റിന്’ കൈയടിച്ച് ഐസിസി

ഐസിസി ഫെയ്സ്ബുക്കിൽ പങ്കിട്ട പൈങ്കുളത്തെ ക്രിക്കറ്റ് കളിയുടെ ചിത്രം കേരളത്തിലെ കണ്ടം ക്രിക്കറ്റിന് കൈയടിച്ച് ഐസിസിയും. ലോകത്തിലെ ഏത് പ്രദേശത്തേയും ക്രിക്കറ്റ് കളിക്കുന്ന മനോഹര ദൃശ്യങ്ങൾ പങ്കുവയ്ക്കാറുള്ള ഐസിസി ഇത്തവണ പങ്കിട്ടത് കേരളത്തിൽ നിന്നുള്ള...