ബിഗ് ബോസ് മലയാളം മൂന്നാം സീസണിന് ഗംഭീര തുടക്കമായതിന് പിന്നാലെ ബിഗ് ബോസ് ഷോയുടെ അവതാരകൻ മോഹൻലാൽ വാങ്ങുന്ന പ്രതിഫലത്തെ പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ രണ്ട്...
ആവേശത്തിരയിളക്കി ബിഗ്ബോസ് മലയാളം സീസൺ 3യ്ക്ക് തുടക്കമായതോടെ മത്സരാർത്ഥികളുടെ ആദ്യദിനം എങ്ങനയായിരുന്നുവെന്ന് പ്രേക്ഷകരിലേക്ക് വിടുകയായിരുന്നു ബിഗ്ബോസ് ഇന്ന്. വേൽമുരുകാ എന്ന ഗാനത്തിന് ചുവടുവെച്ചുകൊണ്ടായിരുന്നു മത്സരാർത്ഥികളുടെ ദിവസം ആരംഭിച്ചത്. പാട്ടിനൊത്ത് ചുവടുവെക്കുന്ന മത്സരാർത്ഥികളെ നോക്കിക്കാണുകയായിരുന്നു...
മലയാള സിനിമയിലെ ഡബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. നിരവധി സിനിമകൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.സാമൂഹിക മാധ്യമങ്ങളിലെ തെറിവിളികൾക്കെതിയുള്ള നടപടിയിൽ വാർത്താ കേന്ദ്രവുമായി മാറിയിരുന്നു സൂര്യ മേനോൻ- കേരളത്തിലെ ആദ്യത്തെ വനിത ഡി.ജെ ,കൂടാതെ ആർജെയുമാണ്. വെള്ളാരം കണ്ണുകളാണ് ഇവരുടെ...
ടെലിവിഷൻ ആരാധകരുടെ പ്രിയങ്കരനാണ് സൂരജേട്ടൻ. പരസ്പരം സീരിയലിലെ അഭിനയത്തിലൂടെയാണ് മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് വിവേക് ഗോപൻ സൂരജേട്ടനായി മാറുന്നത്. പരസ്പരം പരമ്പര അവസാനിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും ദീപ്തി സൂരജ് ദമ്പതികൾ ഇന്നും ടെലിവിഷൻ...
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ പതിവില്ലാത്ത സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. ബിഗ് ബോസിന്റെ നിരവധി സീസണുകളില്‍ അവതാരകനായെത്തിയ ബോളിവുഡ് നടന് സല്മാന് ഖാന് രൂക്ഷമായ ഭാഷയില്‍ മത്സരാര്‍ത്ഥികളോട് കയര്‍ക്കുന്ന രംഗങ്ങളാണ്...
ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സംവിധായകന് കിരണ്‍ പുല്ലാനൂരിന്റെ ഷോട്ട് ഫിലിം ശ്രദ്ധേയമാകുന്നു. കുറഞ്ഞ ചെലവില്‍ രണ്ടുദിവസം കൊണ്ട് ദുബൈയിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ട് ചെയ്ത ഹ്രസ്വചിത്രത്തിന് ഇതിനോടകം തന്നെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 8000...
ഡ്രൈവ് ഇൻ സിനിമ എന്ന് പേരിട്ടിരിക്കുന്ന സിനിമാ കാഴ്ച്ച ലോക്ക് ഡൗണിന്റെ സമയത്ത് രാജ്യത്തിന്റെ പലഭാഗങ്ങളിലും നടന്നിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത് ആദ്യമായാണ് നടക്കുന്നത്. ഞായറാഴ്ച്ച കൊച്ചിയിലെ മെറിഡിയനിലാണ് പുതിയ സിനിമാ അനുഭവം...
സഞ്ചാര പ്രിയരായ മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് സുജിത്ത് ഭക്തൻ. ടെക്ക് ട്രാവൽ ഈറ്റ് എന്ന വ്ളോഗിലൂടെ വര്‍ഷങ്ങളായി മലയാളികളുടെ സോഷ്യൽ ലോകത്ത് നിറ സാന്നിധ്യമാണ് സുജിത്ത് ഭക്തൻ. യാത്രകളും വീഡിയോകളുമായി നാടു...
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അമൃത വർണ്ണൻ. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി മലയാളികളുടെ സൗന്ദര്യ സങ്കല്പങ്ങളോട് ചേർന്ന് നിന്ന അമൃത അഭിനയത്തിലൂടെയും വിസ്മയിപ്പിച്ചു. പട്ടുസാരി എന്ന സീരിയലിലെ വേഷമാണ് അമൃതയെ കൂടുതൽ...
പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമൊക്കെയായി സജീവമായ താരം അവതാരകയായും എത്താറുണ്ട്. കുട്ടിപ്പട്ടാളമെന്ന പരിപാടിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. രസകരമായ ചോദ്യങ്ങളുമായാണ് സുബി എത്താറുള്ളത്. കുഞ്ഞുങ്ങള്‍ക്കും ഏറെ...
ഉപ്പും മുളകും നിര്‍ത്തിയോ എന്ന് ചോദിച്ചായിരുന്നു പ്രേക്ഷകരുടെ വരവ്. ചാനലിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം വരുന്നത് വരെ ചോദ്യങ്ങളുന്നയിക്കണമെന്നായിരുന്നു ആരാധകര്‍ ആഹ്വാനം ചെയ്തത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നത്. ഇതിന് പിന്നാലെയായാണ് ഇതേക്കുറിച്ച് പ്രതികരിച്ച്...
ഗോവയില്‍ നടക്കുന്ന അമ്പത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നലെ തുടക്കം. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ മേള ഉദ്ഘാടനം ചെയ്തു. 16 മുതല്‍ 24 വരെ ഹൈബ്രിഡ് രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്. 2020 നവംബറിൽ നടക്കേണ്ടിയിരുന്ന ചലച്ചിത്രമേള...
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കണ്ണിൽ മിന്നും മന്ദാരം’ എന്നു തുടങ്ങുന്ന പാട്ടിനു സംഗീതം നൽകിയത് രാഹുൽ സുബ്രഹ്മണ്യം...
കഥയല്ലിത് ജീവിതം ഫെയിം ജഡ്ജ്ഉം മുൻ ജുവൈനൽ ജസ്റ്റീസ് ബോർഡ് മെമ്പറുമായ സ്മിത സതീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് "ഹോട്ട്ഫ്ലാഷ്". സ്ത്രീകൾ ഉള്ളിൽ ഉതുക്കി മാത്രം വെയ്ക്കുന്ന വൈകാരിക...
ഇന്ത്യൻ പാചകരീതിയുടെ ഒഴിവാക്കാനാവാത്ത ഏറ്റവും പ്രധാന ഘടകമാണ് ഭാഗമാണ്. ഭക്ഷണത്തിൽ രുചി പകരുവാൻ മാത്രമല്ല, ഇഞ്ചി അതിന്റെ വിവിധ ഔഷധ ഗുണങ്ങൾക്കായിട്ടും വ്യാപകമായി ഉപയോഗിക്കുന്നു. ഇഞ്ചിയുടെ ഏറ്റവും സാധാരണവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ ആരോഗ്യഗുണങ്ങളിലൊന്ന്...
ഒരൊറ്റ സിനിമയില്‍ മുഖം കാണിക്കാതെ തന്നെ ആരാധകരെ സ്വന്തമാക്കുന്നവരാണ് താരങ്ങളുടെ മക്കള്‍. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകളും അഭിനയ രംഗത്തേക്ക് എത്തുമോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ടിക് ടോക് വീഡിയോയുമായെത്തിയതോടെ മീനൂട്ടിക്ക് അഭിനയത്തില്‍ ഭാവിയുണ്ടെന്നായിരുന്നു ആരാധകര്‍...