പല ഫോട്ടോ ഷൂട്ടുകളും വൈറലാകാറും ഉണ്ട്. എന്നാൽ ഭീതിപ്പെടുത്തുന്ന, പ്രേതകഥകളിൽ മാത്രം കേട്ട് പരിചയമുള്ള, ഹോളിവുഡ് ചിത്രങ്ങളിൽ കണ്ട് പരിചയമുള്ള ഭീതിപ്പെടുത്തുന്ന മുഖങ്ങൾ നിങ്ങളുടെ മുന്നിൽ വന്ന് നിന്നാൽ എന്ത് ചെയ്യും? അത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വൈറലാകുന്നത്. ചിത്രത്തിലുടനീളം ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണുള്ളത്. കുട്ടികളെ വെച്ചാണ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. ചോരയും തലച്ചോറുകളും ഫോട്ടോഷൂട്ടിന് വേണ്ടി ഫോട്ടോ ഗ്രാഫർ ഒരുക്കിയതാണ്. ഓക്ലഹോമുകാരനായ റോബി റൈലന്റാണ് ഈ ഫോട്ടോസുകൾക്ക് പിന്നിൽ. ഹോളിവുഡ് ചിത്രങ്ങളായി അന്നബെല്ലയെ ഓർമ്മിപ്പിക്കും വിധത്തിലാണ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്.
Content Highlight: Zombie blood photoshoot with kids by Bobbi Ryland