തങ്ങളുടെ പോന്നോമനയുടെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് ബോളിവുഡ് താരം അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും.
ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്ലിയ്ക്കൊപ്പം കുഞ്ഞിനെ എടുത്തുകൊണ്ട് നില്ക്കുന്ന ചിത്രവും ഒപ്പം മകളുടെ പേരും അനുഷ്ക പങ്കുവച്ചു. ‘വാമിക’ (VAMIKA) എന്നാണ് താരങ്ങള്‍ കുട്ടിയ്ക്ക് നല്‍കിയിരിയ്ക്കുന്ന പേര്… ‘our hearts are SO full’ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് അനുഷ്ക കുറിച്ചത്. വാമിക എന്നാല്‍ ദേവി ദുര്‍ഗ്ഗ എന്നാണ് അര്‍ഥം .
Content Highlight: Anushka Sharma and Virat Kohli named their daughter Vamika