View this post on Instagram
Prithviraj ചിത്രം Bramam വുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം Ahaana Krishna യുടെ പേരിൽ കഴിഞ്ഞ ദിവസങ്ങളായ സോഷ്യൽ മീഡിയയിൽ വിവാദം ഉയർന്നിരുന്നു. അഹാനയെ സിനിമയിൽ നിന്നൊഴുവാക്കിയ രാഷ്ട്ര പശ്ചാത്തലമെന്നുള്ള അഹാനയുടെ അച്ഛന്റെ പ്രസ്താവനയും അതെ തുടർന്ന് നിർമാതാക്കളുടെ വിശദീകരണവും ഏറെ ചർച്ചയായിരുന്നു.
അതെല്ലാം ഒന്ന് ശമനമായപ്പോൾ ആ നെഗറ്റിവിറ്റിയിൽ നിന്ന് ഒഴുഞ്ഞു മാറുകയാണ് താരം ഇപ്പോൾ. അഹാന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രത്തിലൂടെയാണ് താരം നെഗറ്റിവിറ്റിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നു എന്ന ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കറുത്ത് ടോപും കറുത്ത പാന്റും ധരിച്ച നടന്ന് നീങ്ങുന്ന ചിത്രമാണ് അഹാന പങ്കുവെച്ചിരിക്കുന്നത്.
Content Highlight: Ahaana Krishna shares a new photo on Instagram