കിടിലം മെക്കോവറിൽ നടി സംയുക്ത വർമ്മ (Samyuktha Varma). മകൻ ദക്ഷിനൊപ്പമാണ് പുത്തൻ ലുക്കിൽ സംയുക്ത എത്തിയത്. താരത്തിന്റെ പുതിയ ഹെയർ സ്റ്റൈൽ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് താരത്തിന്റെ വിവാഹം നടൻ ബിജു മേനോനുമായി Biju Menon നടന്നത്. 2002 ൽ ആയിരുന്നു ഇവരുടെ വിവാഹം.
അതിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടയ്ക്ക് തന്റെ യോഗ ചിത്രങ്ങളും വീഡിയോയുമായും താരം എത്താറുണ്ട്.
Content Highlight: Actress Samyuktha Varma in her new Makeover Pictures with her son