ലോകത്തിലെ ഏറ്റവും “ഹോട്ട്” സുന്ദരിയായി അറിയപ്പെടുന്ന താരമാണ് കിം കര്ഡാഷിയാന്. പ്രശസ്ത മോഡലും അമേരിക്കന്‍ ടിവി റിയാലിറ്റി ഷോ അവതാരകയുമായ കിം പാരീസ് ഹില്ട്ടനുമായിട്ടുള്ള സൗഹൃദം വഴിയാണ് മാധ്യമ ശ്രദ്ധ നേടുന്നത്.
പിന്നീട് ലോകമെങ്ങും ശ്രദ്ധിക്കപ്പെടുന്ന, ഏറെ ആരാധകരുള്ള താരമായി മാറാന്‍ കിമ്മിന് അധിക സമയം വേണ്ടി വന്നില്ല. നിരവധി കാമുകന്മാരും രണ്ടു വിവാഹവും, എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു കിം.
റാപ്പ് ഗായകന് കെന്‍യി വെസ്റ്റുമായിട്ടുള്ള ബന്ധത്തിന്റെ പേരില്‍ കിം കര്ഡാഷിയാന് വീണ്ടും വാര്‍ത്ത സൃഷ്ടിക്കുകയാണ്. കിമ്മും കെന്‍യി വെസ്റ്റും അവരുടെ 4 മക്കളും സുഖമായി കഴിയുകയാണ്.
Content Highlight: About Kim kardashian