കൗതുകക്കാഴ്ച്ചകളും ആരവങ്ങളുമായി ലോകത്തെ ദുബായിലേക്ക് ക്ഷണിച്ച് ഷോപ്പിങ് ഫെസ്റ്റിവൽ തുടങ്ങി. ദുബായി ഷോപ്പിങ് ഫെസ്റ്റിവലിൻറെ രജത ജൂബിലിയാണ് ഇത് എന്നതാണ് ഒരു പ്രത്യേകത. കരി മരുന്ന് പ്രയോഗവും ബ്രിട്ടീഷ് പോപ് താരങ്ങളുടെ സംഗീത...
നായകവേഷത്തില്‍ നിന്ന് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ പൃഥിരാജിന്റെ ആദ്യ സിനിമയായിരുന്നു ലൂസിഫര്‍. ആദ്യ സിനിമ തന്നെ ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷമുള്ള രജനീകാന്തിന്റെ പ്രതികരണം വലിയ സന്തോഷത്തോടെയാണ് പൃഥിരാജ് വെളിപ്പെടുത്തുന്നത്....
സണ്ണി ലിയോണ്‍ നായികായായെത്തുന്ന സിനിമ എന്തുകൊണ്ട് ഒഴിവാക്കിയെന്നതിന് മറുപടിയുമായി ഒമര്‍ ലുലു. സണ്ണി ലിയോണിന്റെ സിനിമ മുടങ്ങാനുള്ള പ്രധാനകാരണമായി ഒമര്‍ ലുലു വ്യക്തമാക്കുന്നത് ഒരു അഡാര്‍ ലൗ എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്....
സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണ് സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ലഹരി ഉപയോഗത്തെക്കുറിച്ചും നടിമാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും...
മലയാളത്തിലെ ഹിറ്റ് സംവിധായകനാണ് റോഷന് ആന്‍ഡ്രൂസ്. തന്റെ പുതിയ ചിത്രം പ്രതി പൂവന്‍കോഴിയിലൂടെ അഭിനയ രംഗത്തേക്കുകൂടി എത്തിയിരിക്കുകയാണ് അദ്ദേഹം. മലയാള സിനിമയില്‍ പെയ്ഡ് റിവ്യു സംബ്്രദായം ഉണ്ടെന്ന് വ്യക്തമാക്കുകയാണ് റോഷന് ആന്‍ഡ്രൂസ്. തന്റെ...
ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ പിറന്നാളായിരുന്നു ഇന്ന്. ആശംസകളുമായി ആരാധകര്‍ വീടിന് മുന്നിലെത്തിയതോടെ ആരാധകരുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു താരത്തിന്റെ.ബോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ പിറന്നാള്‍ ദിനങ്ങള്‍ അവരുടെ ആരാധകര്‍ വലിയ ആഘോഷമാക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലെ...
ബോളിവുഡ് സ്വപ്നസുന്ദരി ഹേമമാലി വീണ്ടും സിനിമയിലേക്ക്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റ് മടങ്ങിവരവ്. റിപ്പോര്‍ട്ട് പുറത്തു വന്നതോടെ താരത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 60കളിലും 70കളിലും സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ താരം വീണ്ടും സിനിമയിലെത്തുന്നതും...
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച കീരിക്കാടൻ ജോസ് അവശ നിലയിൽ ഗുരുതര അവസ്ഥയിൽ ആണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പൊൾ ഇൗ വാർത്തകളിൽ പ്രതികരണവുമായി രംഗത്ത് എത്തി ഇരിക്കുക ആണ്...
ഉപ്പും മുളകിലെ ലെച്ചുവിന്റെ കല്യാണം സോഷ്യല്‍ മീഡിയ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. പരമ്പരയുടെതായി പുറത്തിറങ്ങിയ പുതിയ എപ്പിസോഡുകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഉപ്പും മുളകിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജൂഹി രുസ്തഗിയെന്ന...
അന്തരിച്ച പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവിന് സിനിമാ മേഖല അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്ന് സംവിധായകന് ആര് സുകുമാരന്‍. മൃതദേഹം തിരുവനന്തപുരം പേട്ടയിലെ വീട്ടിലും കലാഭവനിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു. എന്നാല്‍ മലയാളത്തിലെ ഒരു നടിയോ നടനോ...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...
മൂത്തോൻ സിനിമയുടെ സംവിധായികയ്ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...
പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല് കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...
റോഷന് മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...