Home 2019 August

Monthly Archives: August, 2019

വിദ്യാ ബാലൻ പറയുന്നു, തനിക്കും കാസ്റ്റിംഗ് കൌച്ച് നേരിടേണ്ടി വന്നിട്ടുണ്ട്

വിദ്യാ ബാലന് കൈ നിറയെ ചിത്രങ്ങളാണ്. മലയാളി കൂടിയായ വിദ്യ കരിയറിൻ്റെ തുടക്കത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. കരാര്‍ ഉറപ്പിച്ച മലയാള സിനിമയില്‍ നിന്നടക്കം തന്നെ മാറ്റിയെന്നു വിദ്യ പറയുന്നു. നിരവധി...
Read more

വാഹനം ഷോറൂമിൽ നിന്നിറക്കുമ്പോൾ തന്നെ നമ്പർ കിട്ടും, കേരളത്തിൽ എവിടെയും രജിസ്‌റ്റർ ചെയ്യാം: നാളെ മുതൽ വൻ മാറ്റങ്ങൾ

ഷോറൂമിൽ നിന്ന് വാഹനം വാങ്ങുമ്പോൾ തന്നെ രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെ ലഭിക്കുന്ന വിധത്തിൽ മോട്ടോർ വാഹന നിയമത്തിൽ മാറ്റം വരുന്നു. ഷോറുമിൽ ബുക്ക് ചെയ്ത വാഹനം ലഭ്യമാകുമ്പോൾ അത് ആർ.ടി.ഓഫീസ് മുഖേന രജിസ്റ്റർ...

ലുലു മാളിലേക്ക് പോവുമ്പോള്‍ പര്‍ദ്ദ ഇട്ട് പോവാറുണ്ടെന്ന് നമിത പ്രമോദ്

മലയാളത്തിലെ ശ്രദ്ധേയയായ നടിയാണ് നമിത പ്രമോദ്. മലയാളത്തിന് പുറമേ അന്യഭാഷയിലും തന്റെ സാന്നിധ്യം അറിയിച്ച നമിത ഇപ്പോള്‍ ഇതാ ഒരു വെളിപ്പെടുത്തല്‍ നടത്തുന്നു. ദിലീപിന്റെ കുടുംബവുമായി അടുത്ത സൗഹൃദത്തിലാണ് നമിത പ്രമോദ്. ദിലീപിന്റെ മകള്‍...
Read more

സിനിമയില്ലെങ്കിലും നല്ല സീരിയലുകള്‍ വന്നാല്‍ ഞാന്‍ സ്വീകരിക്കും; സ്വാസിക

നാദിര്‍ഷ സംവിധാനം ചെയ്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സ്വാസിക. ചിത്രത്തില്‍ കാമുകനെ വഞ്ചിച്ചു വേറൊരാളെ വിവാഹം കഴിക്കുന്ന യുവതിയുടെ റോള്‍ ആണ് സ്വാസിക ചെയ്തത്. ഇതോടെ സ്വാസികയ്ക്ക്...
Read more
- Advertisment -

Most Read

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...