ഒരു കാലത്ത് ബോളിവുഡിലെ ഗ്ലാമര്‍ റാണിയായിരുന്നു മല്ലികാ ഷെരാവത്ത്. ഇപ്പോള്‍ സിനിമ കുറവാണെങ്കിലും ശക്തമായ നിലപാടുകള്‍ കൊണ്ട് മല്ലിക ബോളിവുഡില്‍ ഇപ്പോഴും നിറസാന്നിദ്ധ്യമാണ്. തനിക്ക് സ്വന്തമായി നിലപാടുകളും അഭിപ്രായങ്ങളുമുണ്ടായതിന്റെ പേരില്‍ പല പ്രോജക്ടുകളും...
മസിലുകള്‍ പെരുത്ത് നില്ക്കുന്ന ശരീരം ഭൂരിപക്ഷം യുവാക്കളുടെയും സ്വപ്നമാണ്. ഇതിനായി നല്ലതുപോലെ അധ്വാനിക്കുന്നവര്‍ ഒട്ടേറെയുണ്ട്. എന്നാല്‍ വ്യായാമങ്ങളും, സ്റ്റീറോയ്ഡുകളും മാത്രം ഉപയോഗിച്ചതുകൊണ്ട് ശരീരഭംഗി വര്‍ദ്ധിക്കണമെന്നില്ല. അതിന് പ്രധാനമായും വേണ്ടത് വ്യായാമത്തില്‍ ശരിയായ രീതി...
യോഗ എന്ന വാക്കു കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ ഓടിയെത്തുന്നത് ചില 'പോസു'കളാണ്! ചമ്രം പടിഞ്ഞ് കണ്ണടച്ചു കൈയും നീട്ടി ഇരിക്കുന്ന ഒരാളുടെ രൂപം, അല്ലെങ്കില്‍ തല കീഴൊട്ടാക്കി കാല് മുകളിലേക്കുയര്‍ത്തി നില്ക്കുന്ന രൂപം.... അങ്ങനെയങ്ങനെ. ഇപ്പോള്‍ കുറച്ചാള്‍ക്കാര്‍ക്ക്...
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ലോലിതനും മണ്ഡോദരിയും ആയ ശ്രീകുമാറും സ്നേഹയും. ഇരുവരും ഒന്നിച്ച് എത്തുന്ന പരിപാടി പ്രേക്ഷകര്‍ അരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരായത്. ലളിതമായിട്ടാണ്...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...
മൂത്തോൻ സിനിമയുടെ സംവിധായികയ്ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...
പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല് കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...
റോഷന് മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...