യോഗ അതിവേഗം ജനപ്രിയമാവുന്നതിന് ഒട്ടേറെ നല്ല കാരണങ്ങളുണ്ട്. ഇതിന് ധാരാളം നേട്ടങ്ങളുണ്ട്. ശ്വസന വ്യായാമങ്ങൾ, ശാരീരിക വ്യായാമങ്ങൾ, ധ്യാനം എന്നിവയിലൂടെ മനസ്സിനെയും ശരീരത്തെയും സമന്വയിപ്പിക്കാൻ യോഗ നിങ്ങളെ പഠിപ്പിക്കുന്നു. ദിവസേന പരിശീലിച്ചാൽ ഒരു...
2019ന്റെ താരം അക്ഷയ് കുമാറെന്ന് പേടിഎം എന്റര്ടെയിന്മെന്റ്സ റിപ്പോര്‍ട്ട്. കേസരി, മിഷന് മംഗല്‍, ഹൗസ്ഫുള് 4, ഗുഡ് ന്യൂസ് എന്നീ നാല് സിനിമകളാണ് അക്ഷ് കുമാറിനെ 2019ലെ താരമാക്കിയത്. ഗണിതശാസ്ത്രജ്ഞന് ആനന്ദ് കുമാറിന്റെ...
മിക്കവരുടെയും സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വാഹനം എന്നത്. എന്നാൽ വാഹനം വാങ്ങുേമ്പാൾ, വിൽക്കുേമ്പാൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, വാഹനത്തിൽ സൂക്ഷിക്കേണ്ട രേഖകൾ എന്തൊക്കെയാണ്, ഗതാഗത നിയമങ്ങൾ ഏവ?, നിയമലംഘനത്തിനുള്ള ശിക്ഷകൾ, പിഴത്തുക,...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...
മൂത്തോൻ സിനിമയുടെ സംവിധായികയ്ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...
പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല് കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...
റോഷന് മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...