തെലുങ്ക് കോമഡി ഹൊറർ ത്രില്ലർ സോംബി റെഡ്ഡിയുടെ ട്രെയിലർ എത്തി. സജ തേജ, ആനന്ദി, ഹർഷ വർധൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പ്രശാന്ത് വർമ സംവിധാനം ചെയ്യുന്നു.
തെലുങ്കിലെ ആദ്യ സോംബി ചിത്രം കൂടിയാണ് സോംബി റെഡ്ഡി.
Content Highlight: Zombie Reddy Trailer; The first zombie movie in Telugu