സായി പല്ലവിയും നാഗചൈതന്യയും പ്രധാനവേഷങ്ങളിലെത്തുന്ന ‘ലവ് സ്റ്റോറി’ സിനിമയുടെ ടീസർ എത്തി. ശേഖർ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ദേവയാനി, സത്യം രാജേഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾസായി പല്ലവിയും നാഗചൈതന്യയും പ്രധാനവേഷങ്ങളിലെത്തുന്ന ‘ലവ് സ്റ്റോറി’ സിനിമയുടെ ടീസർ എത്തി. ശേഖർ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവയാനി, സത്യം രാജേഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
Content highlight: Sai pallavi and naga chaithanya’s new movie ” love story”