സഞ്ജയ് ലീല ബൻസാലിയുടെ റാം ലീല എന്ന ചിത്രത്തിനിടയിലായിരുന്നു ദീപികയും രൺവീറും പ്രണയത്തിലായത്.
ആ ചിത്രം താരങ്ങളുടെ ജീവിതത്തിലെ ഒരു നാഴികല്ലായിരുന്നു. ചിത്രത്തിലെ ഒരു പാട്ട് രംഗത്തിൽ സ്ഥല മറന്ന് ചുംബിക്കുകയായിരുന്നു. സ്ജയ് ലീല ബൻസാലി കട്ട് പറഞ്ഞിട്ടും പിടിവിട്ട് പോയില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞതായി രൺവീർ അഭിമുഖത്തിൽ പറഞ്ഞു. ആ ചുംബനം വളരെ തീവ്രമായിരുന്നു, സെറ്റിലുണ്ടായ ആരും ഒരു വാക്കും ഉച്ചരിച്ചില്ല. എനിക്ക് ഇപ്പോഴും അത് മറക്കാൻ കഴിഞ്ഞിട്ടില്ലെന്നു അത് പുതിയ പ്രണയവും ഉല്ലാസവും ഭ്രാന്തും ആയിരുന്നുവെന്നും നടൻ പറഞ്ഞു.
Content Highlight: Ranveer about his intense kiss with Deepika