Home Bollywood 14 വയസ് തികഞ്ഞു ആഷ് അഭിഷേക് പ്രണയം; മണിരത്നം ചിത്രം ഗുരുവിനും

14 വയസ് തികഞ്ഞു ആഷ് അഭിഷേക് പ്രണയം; മണിരത്നം ചിത്രം ഗുരുവിനും

14 years of abhishek and aishwarya love story

Facebook
Twitter
Pinterest
WhatsApp
ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ ചർച്ചയാകുന്നത് ഐശ്വര്യ റായ് ബച്ചന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ആഷും അഭിഷേക് ബച്ചനും ഒന്നിച്ചെത്തിയ ചിത്രമായ ഗുരുവിന്റെ ഓർമ പങ്കുവെച്ച് കൊണ്ടാണ് നടി എത്തിയിരിക്കുന്നത്.

 

സിനിമയുടെ 14ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഗുരുവിന്റെ ഓർമ പഹ്കുവെച്ച് നടി രംഗത്തെത്തിയത് .ചിത്രത്തിന്റെ പ്രീമിയറിനായി ന്യൂയോർക്കിൽ എത്തിയപ്പോഴുള്ള ചിത്രമാണ് താരസുന്ദരി പങ്കുവെച്ചിരിക്കുന്നത്. അന്ന് ദിവസം.. പതിനാലു വർഷങ്ങൾഎന്നന്നേക്കും ഓർമ്മകളിൽ ഗുരു..’ എന്ന് കുറിച്ച് കൊണ്ടാണ് മാധ്യമങ്ങളെ കാണുന്ന ഐശ്വര്യയുടേയും അഭിഷേക് ബച്ചന്റേയും മണിരത്നത്തിന്റേയും ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

Content Highlight: 14 years of Abhishek and Aishwarya love story

  • Tags
  • 14 years
  • guru
  • maniratnam
Facebook
Twitter
Pinterest
WhatsApp
Previous articleആനകള് മുമ്പിൽ വെച്ച് അർദ്ധനഗ്ന നൃത്തം ചെയ്തു നടി
Next articleകേരളം പ്രൊഡ്യൂസർ അസ്സോസിയേഷൻന്റെ സിനിമയിൽ നായകൻ മോഹൻലാൽ

Most Popular

ആഷിക് അബു സംവിധാനം ചെയുന്ന ബഷീറിന്‍റെ ‘നീലവെളിച്ച’ത്തില്‍ പൃഥ്വിരാജും റിമയും

വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്ത ചെറുകഥയായ 'നീലവെളിച്ചം' ഒരിക്കല്‍ക്കൂടി സിനിമാരൂപത്തിലേക്ക് എത്തുന്നു. ആഷിക് അബുവാണ് അതേ പേരില്‍ സിനിമ സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ്...
Read more

ബിഗ് ബോസ് സീസൺ 3 ഫെബ്രുവരി പകുതിയോടെ

മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ബിഗ്ഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസൺ ഫെബ്രുവരി പകുതിയോടെ സംപ്രേക്ഷണം ചെയ്തു തുടങ്ങും. മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. ഫെബ്രുവരി 14നാവും ഷോ...
Read more

വേദികയുടെ പുതിയ ഗ്ലാമർ ഫോട്ടോഷൂട് വൈറൽ

ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് വേദിക. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. മദ്രാസി എന്ന ചിത്രത്തിലാണ് വേദിക ആദ്യമായി അഭിനയിച്ചത്. സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. പിന്നീട് തെലുങ്കില്‍ തുടക്കം...
Read more

സൂര്യ ഗൗതം മാജിക് വീണ്ടും വരുന്നു നവരസത്തിലൂടെ

ഒരു പതിറ്റാണ്ടിനുശേഷം സൂര്യയും ഗൗതം മേനോനും ഒന്നിക്കുന്ന ഹ്രസ്വചിത്രമായ "നവരസ" പൂർത്തിയായി. നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, ഈ ഹ്രസ്വ ചിത്രം ഒമ്പത് ഭാഗങ്ങൾ ഉള്ള ഒരു ആന്തോളജിയുടെ ഭാഗമാണ്. ഈ ഒൻപത് സംവിധായകരിൽ...
Read more