തമിഴ് മക്കൾ ഇന്ന് പൊങ്കൽ ആഘോഷിക്കുകയാണ്.തമിഴ്നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. മലയാളികൾക്ക് ഓണമെന്ന പോലെയാണ് തമിഴർക്ക് പൊങ്കൽ. രജനീകാന്ത്, വിജയ് സേതുപതി, കാർത്തി, സന്താനം, സാമന്ത തുടങ്ങി നിരവധി സിനിമാ താരങ്ങൾ തമിഴ് ജനതയ്ക്ക് പൊങ്കൽ ആശംസകൾ നേർന്നിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴിയാണ് താരങ്ങൾ ആശംസകൾ നേർന്നത്. മലയാള സിനിമാ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. തൈമാസത്തിന്റെ തുടക്കത്തില്‍ ജാതി, മത വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന പൊങ്കൽ.
പൂർണിമ ഇന്ദ്രജിത്തും പൊങ്കൽ ആശംസിച്ചു പോസ്റ്റ് ഇട്ടിരുന്നു
Content Highlight: Pongal 2021 greetings by celebrities