Home Silver Screen നിഥിനും കീർത്തി സുരേഷും വീണ്ടും ഒന്നിക്കുന്നു; ചിത്രത്തിനെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

നിഥിനും കീർത്തി സുരേഷും വീണ്ടും ഒന്നിക്കുന്നു; ചിത്രത്തിനെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

Facebook
Twitter
Pinterest
WhatsApp

തെന്നിന്ത്യൻ താര ജോഡികൾ കീർത്തി സുരേഷും നിതിനും വീണ്ടും ഒന്നിച്ചെത്തുന്നു.  വെങ്കി അറ്റ്ലറിയുടെ രംഗ് ഡേ എന്ന സിനിമയിൽ ആണ് ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയത്. ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിച്ചെത്തുകയാണ്.  ധനുഷിന്റെ സൂപ്പർഹിറ്റ് ചലച്ചിത്രം പുതുപ്പെട്ട തെലുങ്ക് റീമേക്കിൽ ആണ് ഇരുവരും ഒന്നിക്കുന്നത്.

കൃഷ്ണ ചൈതന്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു രാഷ്ട്രീയ കഥയാണ് ചിത്രത്തിന്റെ പ്രമേയം.  പ്രേക്ഷകർ ഏറെ കാത്തിരിക്കുകയാണ് ചിത്രത്തിന് വേണ്ടി, വളരെ ശക്തമായ കഥാപാത്രത്തെ ആണ് കീർത്തി സുരേഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോൾ ഇരുവരും ചെയ്തു കൊണ്ടിരിക്കുന്ന ചിത്റത്തിന്റെ ഷൂട്ടിംഗ് പൂർണമായും കഴിഞ്ഞതിനു ശേഷം മാത്രമേ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളു.

നിധിൻ തന്റെ പ്രണയിനി ശാലിനിയുമായിട്ടുള്ള വിവാഹത്തിന് ഒരുങ്ങുകയാണ്. കീർത്തി സുരേഷിന്റെ പുതിയ ചിത്രം പെൻഗിന് വളരെ മികച്ച പ്രേക്ഷക സ്വീകാര്യത ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

  • Tags
  • keerthy suresh
  • nithin
Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...