Home Silver Screen ഞാൻ എന്താണെന്ന് എന്റെ നിറത്തിൽ കൂടി മനസ്സിലാകില്ല; ബിപാഷ ബാസുവിന്റെ വെളിപ്പെടുത്തൽ

ഞാൻ എന്താണെന്ന് എന്റെ നിറത്തിൽ കൂടി മനസ്സിലാകില്ല; ബിപാഷ ബാസുവിന്റെ വെളിപ്പെടുത്തൽ

Facebook
Twitter
Pinterest
WhatsApp

തെന്നിന്ത്യൻ സൂപ്പർ താരം ബിപാഷാ ബാസു തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരാധകരെ ഏറെ ഞെട്ടിച്ചിരിക്കുയാണ് താരത്തിനെ പോസ്റ്റ്. നടി പറയുന്നത് ഇങ്ങനെ. എന്റെ കുട്ടിക്കാലത്ത് ഞാൻ നല്ല ഇരുണ്ട നിറം ആയിരുന്നു, ഇതുപോലെ ഒന്നും അല്ല ഞാൻ ഇരുന്നത്.കുട്ടിക്കാലം മുത്തം ഞാൻ കേൾക്കുന്നതാണ് ബോണി സോണിയെക്കാൾ കറുപ്പാണല്ലോ എന്നത് അതിനു കാരണം എന്നു.

എന്റെ ബന്ധുക്കൾ വീട്ടിൽ വരുമ്പോൾ അമ്മയോട് ഇപ്പോഴും ഈ കാര്യം ചോദിക്കും. പക്ഷെ എന്ത് കൊണ്ടാണ് അവർ ഇങ്ങനെ ചോദിക്കുന്നത് എന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. എന്റെ അമ്മയും ഇരുണ്ട നിറം ആണ്, ഞാൻ എന്റെ അമ്മയെ പോലെ ആണ് ഇരിക്കുന്നത്. എനിക്ക് പതിനഞ്ചു വയസ്സുള്ളപ്പോൾ ആണ് ഞാൻ മോഡലിങ്ങിൽ ചേരുന്നത്, ഞാൻ അന്ന് ഒരു കോണ്ടസ്റ്റിൽ വിജയിക്കുയും ചെയ്തു, അന്നത് വലിയ വാർത്ത ആയിരുന്നു ഇരുണ്ട നിറമുള്ള കുട്ടി ബ്യൂട്ടി കോണ്ടസ്റ്റിൽ ജയിച്ചു എന്നത്.

പിന്നീട് ന്യൂയോർക്കിൽ പോയി മോഡലിങ്ങിൽ കുറെ കൂടി ശ്രദ്ധിച്ചു, 2001 ൽ റിലീസ് ആയ അൻജാബ എന്ന സിനിമയിൽ കൂടി ആണ് ബിബാസ ബോളിവുഡിൽ എത്തി ചേർന്നത്. പിന്നീട് നിരവധി സിനിമകൾ ആണ് താരത്തെ തേടി എത്തിയത്. നമ്മുടെ പേഴ്സണാലിറ്റിയെ ഒരിക്കലും നമ്മുടെ നിറം ബാധിക്കില്ല അതുകൊണ്ട് നിങ്ങളുടെ നിറത്തിൽ ഒരിക്കലും ടെൻഷൻ അടിക്കേണ്ട കാര്യമില്ല എന്ന് ബിബാസ വ്യക്തമാക്കുന്നു.

Facebook
Twitter
Pinterest
WhatsApp
Previous articleനിഥിനും കീർത്തി സുരേഷും വീണ്ടും ഒന്നിക്കുന്നു; ചിത്രത്തിനെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ
Next articleക്രിസ്റ്റഫർ നോളന്റെ ടെനെറ്റ് ഓഗസ്റ്റ് 12 ലേക്ക് റിലീസ് മാറ്റിവെച്ചു!

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...