Home news അച്ഛനെ കടത്തി വെട്ടി മകൾ, കിടിലൻ ആക്ഷൻ വീഡിയോയുമായി മോഹൻലാലിൻറെ മകൾ വിസ്മയ

അച്ഛനെ കടത്തി വെട്ടി മകൾ, കിടിലൻ ആക്ഷൻ വീഡിയോയുമായി മോഹൻലാലിൻറെ മകൾ വിസ്മയ

Facebook
Twitter
Pinterest
WhatsApp

മലയിലെത്തിലെ താര രാജാവ് മോഹൻലാലിൻറെ ആക്ഷൻ വീഡിയോ നമുക്ക് വളരെ പ്രിയപ്പെട്ടതാണ്, തന്റെ മേയ് വഴക്കവും കഴിവും നിരവധി സിനിമകളിൽ കൂടി മോഹൻലാൽ തെളിയിച്ച് കഴിഞ്ഞു, അച്ഛന് പിന്നാലെ മകൻ പ്രണവും ആക്ഷൻ രംഗങ്ങളുമായി എത്തിയിരുന്നു. അച്ഛനെ പോലെ തന്നെ പ്രണവും അനായാസമായി ആക്ഷൻ രംഗങ്ങൾ ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ അച്ഛനെയും സഹോദരനെയും കടത്തി വെട്ടി മോഹൻലാലിൻറെ മകൾ വിസ്മയ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.  വിസ്മയുടെ മെയ് വഴക്കം കണ്ട് മൂക്കത്ത് കൈവെച്ചിരിക്കുകയാണ് ആരാധകർ.

ഇപ്പോള്‍  വിസ്മയ പങ്കുവച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വിസ്മയയുടെ പുതിയ വീഡിയോ മോഹന്‍ലാലിന്‍റെ ലൂസിഫറിലെ ഫൈറ്റ് സീനിനോട് സാദൃശ്യമുണ്ടെന്നതാണ് അതിന് കാരണം.ആക്ഷനില്‍ മോഹന്‍ലാലി(Mohanlal)നെ ഓര്‍മിപ്പിക്കുന്നത് തന്നെയാണ് വിസ്മയയുടെയും മെയ് വഴക്കം. താരം സിനിമയിലേക്കുള്ള രംഗപ്രവേശനത്തിന്റെ തയ്യാറെടുപ്പിലാണോ എന്നും വ്യക്തമല്ല. എന്തായാലും വിസ്മയയുടെ സിനിമാ രംഗപ്രവേശത്തെക്കുറിച്ച്‌ ഇതുവരെ വിവരങ്ങള്‍ ഒന്നും താര രാജാവ് പുറത്തുവിട്ടിട്ടും ഇല്ല.

View this post on Instagram

💥🥊 @fitkohthailand @tony_lionheartmuaythai

A post shared by Maya Mohanlal (@mayamohanlal) on

Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...