ടി കെ രാജീവ്കുമാർ , പ്രിയദർശൻ സംവിധാനം ചെയ്യും . ആശിർവാദ് സിനിമാസ് ആണ് അമ്മയ്ക്ക് വേണ്ടി സിനിമ നിർമിക്കുക .140 താരങ്ങൾ സിനിമയിൽ അണിനിരക്കുന്നു . ട്വന്റി ട്വന്റി യ്ക്ക് ശേഷം ‘അമ്മ നിർമിക്കുന്ന സിനിമയാണ് ഇത് .ചലച്ചിത്ര താര സംഘടനയായ അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉത്ഘടവേളയിൽ ആണ് മമ്മുട്ടി , മോഹൻലാൽ തുടങ്ങിയ നിരവധി താരങ്ങൾ ചേർന്നാണ് പ്രഘ്യപനം നടത്തിയത് . സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല .
Content Highlight: Mohanlal and mammootty inaugurated AMMA’s new crime thriller film