View this post on Instagram
ദിലീപ്–കാവ്യ മാധവൻ ദമ്പതികളുടെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകരുടെ ഇടയിൽ വൈറൽ ക്ഷേത്രസന്ദര്ശത്തിനിടയിലെ ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു പുറത്തുവന്നത്. കാവ്യയുടെ നാടായ നീലേശ്വരം മന്ദംപുറത്ത് കാവിലാണ് ഇവർ ഒന്നിച്ച് എത്തിയത് വെള്ളിയാഴ്ച രാവിലെയായിരുന്നു ഇരുവരും ക്ഷേത്രസന്ദര്‍ശനം നടത്തിയത്. ഉഷാപൂജ തൊഴുത് ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണവും നടത്തിയാണ് ഇരുവരും മടങ്ങിയത്. .
content highlight: Dileep and Kavya Madhavan’s Temple Visit viral photos has been released by fan groups.