തെന്നിന്ത്യൻ സൂപ്പർ താരം ബിപാഷാ ബാസു തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരാധകരെ ഏറെ ഞെട്ടിച്ചിരിക്കുയാണ് താരത്തിനെ പോസ്റ്റ്. നടി പറയുന്നത് ഇങ്ങനെ. എന്റെ കുട്ടിക്കാലത്ത് ഞാൻ നല്ല ഇരുണ്ട നിറം ആയിരുന്നു, ഇതുപോലെ ഒന്നും അല്ല ഞാൻ ഇരുന്നത്.കുട്ടിക്കാലം മുത്തം ഞാൻ കേൾക്കുന്നതാണ് ബോണി സോണിയെക്കാൾ കറുപ്പാണല്ലോ എന്നത് അതിനു കാരണം എന്നു.
എന്റെ ബന്ധുക്കൾ വീട്ടിൽ വരുമ്പോൾ അമ്മയോട് ഇപ്പോഴും ഈ കാര്യം ചോദിക്കും. പക്ഷെ എന്ത് കൊണ്ടാണ് അവർ ഇങ്ങനെ ചോദിക്കുന്നത് എന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. എന്റെ അമ്മയും ഇരുണ്ട നിറം ആണ്, ഞാൻ എന്റെ അമ്മയെ പോലെ ആണ് ഇരിക്കുന്നത്. എനിക്ക് പതിനഞ്ചു വയസ്സുള്ളപ്പോൾ ആണ് ഞാൻ മോഡലിങ്ങിൽ ചേരുന്നത്, ഞാൻ അന്ന് ഒരു കോണ്ടസ്റ്റിൽ വിജയിക്കുയും ചെയ്തു, അന്നത് വലിയ വാർത്ത ആയിരുന്നു ഇരുണ്ട നിറമുള്ള കുട്ടി ബ്യൂട്ടി കോണ്ടസ്റ്റിൽ ജയിച്ചു എന്നത്.
പിന്നീട് ന്യൂയോർക്കിൽ പോയി മോഡലിങ്ങിൽ കുറെ കൂടി ശ്രദ്ധിച്ചു, 2001 ൽ റിലീസ് ആയ അൻജാബ എന്ന സിനിമയിൽ കൂടി ആണ് ബിബാസ ബോളിവുഡിൽ എത്തി ചേർന്നത്. പിന്നീട് നിരവധി സിനിമകൾ ആണ് താരത്തെ തേടി എത്തിയത്. നമ്മുടെ പേഴ്സണാലിറ്റിയെ ഒരിക്കലും നമ്മുടെ നിറം ബാധിക്കില്ല അതുകൊണ്ട് നിങ്ങളുടെ നിറത്തിൽ ഒരിക്കലും ടെൻഷൻ അടിക്കേണ്ട കാര്യമില്ല എന്ന് ബിബാസ വ്യക്തമാക്കുന്നു.