Home Bollywood തൊടുപുഴയിൽ നിന്നൊരു ഐശ്വര്യ റായ്..ആരെയും അത്ഭുതപ്പെടുത്തുന്ന രൂപ സാദൃശ്യവുമായി അമൃത!

തൊടുപുഴയിൽ നിന്നൊരു ഐശ്വര്യ റായ്..ആരെയും അത്ഭുതപ്പെടുത്തുന്ന രൂപ സാദൃശ്യവുമായി അമൃത!

Facebook
Twitter
Pinterest
WhatsApp

അമ്മുസ് അമൃത എന്ന എന്ന ഇടുക്കി കാരി പെൺകുട്ടി ആണ് ഇപ്പോൾ ടിക് ടോക്കിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. മറ്റൊന്നുമല്ല കാരണം, ലോക സുന്ദരി ഐശ്വര്യ റായിയുടെ അതെ രൂപ സാദൃശ്യം ആണ് അമൃതയെ ഇത്ര വൈറൽ ആകാൻ കാരണം ആയത്. തമിഴിലെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ’ ഐശ്വര്യ റായിയുടെ ഡയലോഗുമായി എത്തിയ വെള്ളാരംകണ്ണുള്ള സുന്ദരി, കണ്ടാല്‍ ഐശ്വര്യ റായിയെ പോലുണ്ട് എന്നല്ല ചിലപ്പോള്‍ ഐശ്വര്യ റായ് തന്നെയാണോ എന്നും സംശയം തോന്നും. മമ്മൂട്ടിയും ഐശ്വര്യയും ഒന്നിച്ചുള്ള രംഗമാണ് വീഡിയോയില്‍ ടിക് ടോക്ക് താരം അമ്മുസ് അമൃത അഭിനയിക്കുന്നത്. രാജീവ് മേനോന്‍ സംവിധാനം ചെയ്ത ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനി’ല്‍, അജിത്, തബു എന്നിവരും മുഖ്യ വേഷത്തില്‍ എത്തിയിരുന്നു. അമൃതയുടെ മുഴുവൻ ടിക്ക് ടോക്ക് വീഡിയോകൾക്കും മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അമ്മൂസ് അമൃത എന്ന് പേരിട്ട ഈ പ്രൊഫൈലിന്റെ ഉടമ, സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രെന്‍ഡിങ്ങാണ് ഇടുക്കി കാരി ഐശ്വര്യ റായിക്ക് ഇന്ന് ഉള്ളത്. സൂപ്പര്‍ താരം ഐശ്വര്യ റായിയെ മാത്രമല്ല, തൃഷ ഉള്‍പ്പെടുന്ന മറ്റു താരങ്ങളെയും അമ്മൂസ് അമൃത അനുകരിക്കുന്നുണ്ട്. എന്തായാലും ഈ കലാകാരിക്ക് മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയ ലോകം നല്കിക്കൊണ്ടിരിക്കുന്നത്. ടിക് ടോക് പ്രൊഫൈലില്‍ ക്ലിപ്പ് അപ്‌ലോഡ് ചെയ്തയുടനെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആരാധകര്‍ ഇത് വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. അമ്മുവിന്റെ പ്രൊഫൈലില്‍ ഉള്ള വീഡിയോകളിലെ കമന്റുകളെല്ലാം പറയുന്നത് ഐശ്വര്യ റായുടെ ഫോട്ടോ കോപ്പിയാണ് ഈ പെണ്‍കുട്ടി എന്നാണ്.

  • Tags
  • Aishwarya Rai
Facebook
Twitter
Pinterest
WhatsApp
Previous articleകാർത്തിക് സുബ്ബരാജ് ചിത്രത്തിനായി വിക്രവും ധ്രുവും ഒന്നിക്കുന്നു, ആകാംഷയോടെ ആരാധകർ!
Next articleആടുജീവിതം സിനിമ സംഘത്തിലെ ഒരാള്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു !! ആശങ്കയിൽ സിനിമ സംഘം

Most Popular

പടവെട്ടി തന്നെ പടവെട്ട് വരും …..സണ്ണി വെയ്ൻ

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമയായ പടവെട്ടിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സണ്ണി വെയ്ൻ. ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'പടവെട്ട്' എന്നാണ്. നേരത്തേ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് ഒരു നാടകത്തിന്റെ...

“കരണ്ട്”തിന്നുന്ന ബിൽ വന്നിട്ടുണ്ട്..!! തനിക് ലഭിച്ച കറന്റ് ബിൽ വെളിപ്പെടുത്തി അനീഷ് ഉപാസന!

കറന്റ് ബില്ലിന്റെ ചിത്രങ്ങൾ പങ്കുവെച്ചു നിരവധി താരങ്ങൾ മുന്പും എത്തിയിട്ടുണ്ട്. എന്നാൽ തന്റെ കറന്റ് ബിൽ യെത്രയായെന്നു ഇത്തവണ പറഞ്ഞിരിക്കുന്നത് അനീഷ് ഉപാസന ആണ്. തന്റെ വീട്ടിൽ വന്ന കറന്റ് ബില്ലിന്റെ ചിത്രത്തിനൊപ്പം...

ഏച്ചൂസ് മീ, 65 ആം പിറന്നാളിന്റെ നിറവിൽ ജഗദീഷ്, ആശംസകളോടെ സിനിമ ലോകം!

കഴിഞ്ഞ ദിവസം, അതായത് ജൂൺ 12 നു ആണ് ജഗദീഷ് തന്റെ 65 ആം ജന്മദിനം ആഘോഷിച്ചത്. വർഷങ്ങളായി മലയാളി സിനിമ പ്രേമികളെ പൊട്ടിക്കരയിപ്പിച്ചും കുടുകുടാ ചിരിപ്പിച്ചും താരം മുന്നേറുകയാണ്. 90 കളിലെ മലയാളസിനിമയിലെ...

മാരാനല്ലൂർ ദാസ്, മലയാള താരങ്ങളുടെ ബോഡി ഗാഡ് അന്തരിച്ചു!

മലയാളത്തിൽ ആദ്യമായി സെക്യൂരിറ്റി സംഗം എന്ന ആശയത്തിന് തുടക്കമിട്ട താരങ്ങളുടെ ബോഡി ഗാഡ് ആയ മാരാനല്ലൂർ ദാസ് അന്തരിച്ചു. സൂപ്പർ താരങ്ങളുടെയെല്ലാം കരുതായിരുന്നു ദാസ്. താരത്തിന്റെ വിയോഗത്തിൽ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, സലിം...