റിയാലിറ്റി ഷോയായ Bigg Boss മലയാളത്തിന്റെ സീസൺ 3 തുടങ്ങിയിട്ട് ഒരു മാസം തികഞ്ഞിരിക്കുകയാണ്. ഫെബ്രുവരി 14 ന് ആണ് ഷോ ആരംഭിച്ചത്.
മത്സരത്തിൽ മലയാളികൾക്ക് സുപരിചിതരും അല്ലാത്തവരുമായ മത്സരാർത്ഥികൾ ഉണ്ട്. ഷോ മികച്ച രീതിയിൽ മുന്നേറുകയാണ്. ഇതിനിടയിൽ ബിഗ്ബോസ് ഷോയ്ക്കും Bigg Boss Malayalam 3 മോഹൻലാലിനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗായികയും തിയേറ്റർ ആർട്ടിസ്റ്റുമായ രേവതി സമ്പത്ത്.
ഫെയ്സ്ബുക്കിലൂടെയാണ് രേവതി Revathy sampath തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. മോഹൻലാൽ Mohanlal ചീത്തപറയുമ്പോൾ കണ്ടെസ്റ്റന്റ്സ് എന്തിനാണ് പേടിച്ചിരിക്കുന്നതെന്നാണ് രേവതി ഫെയ്സ്ബൂക്കിലൂടെ ആരായുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു.
ഈ “ബിഗ്ഗ് ബോസ്സ്” എന്ന മാലിന്യം കണ്ണിൽപ്പെടുമ്പോഴൊക്കെ മനസിലാകത്തൊരു കാര്യമുണ്ട്.
ഈ മോഹൻലാൽ അയാൾക്ക് തോന്നിയതൊക്കെ…Posted by Revathy Sampath on Saturday, 13 March 2021
Content Highlight: Revathi Sambath against Bigg Boss and Mohanlal