Home Hollywood ജെയിംസ് ബോണ്ടാവാന്‍ ഇദ്രിസ്; സ്വാഗതം ചെയ്ത് ഹോളിവുഡ് താരം

ജെയിംസ് ബോണ്ടാവാന്‍ ഇദ്രിസ്; സ്വാഗതം ചെയ്ത് ഹോളിവുഡ് താരം

Facebook
Twitter
Pinterest
WhatsApp

ബോ‍‍ളീവുഡ് സൂപ്പര്‍ നായകന്‍ ജെയിംസ് ബോണ്ടിന് പുതിയ അവകാശി വരുന്നു. ഡാനിയേല്‍ ക്രെയ്ഗ് ജെയിംസ് ബോണ്ട് വേഷങ്ങള്‍ അവസാനിപ്പിക്കുന്ന ഘട്ടത്തില്‍ അടുത്ത ജെയിംസ് ബോണ്ടാവാന്‍ ഒരു കറുത്ത വംശജന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഹോളിവുഡ് സൂപ്പര്‍താരം ഇദ്രിസ് എല്‍ബയാണ് ഈ പട്ടികയില്‍ മുന്നില്‍ ഉള്ളത്.

ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ നിര്‍മാതാവായ ബാര്‍ബറ ബ്രോക്കോളിയും അടുത്ത ജെയിംസ് ബോണ്ട് ചിത്രത്തിന്റെ സംവിധായകന്‍ അന്റോയിങ് ഫാക്വയും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇത്തരത്തിലൊരു ധാരണയിലെത്തിയതെന്ന് ഒരു പ്രമുഖ മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു.

‘വെളുത്തവന്‍ അല്ലാത്ത ഒരു നടന്‍ വരാന്‍ സമയം ആയിരിക്കുന്നു’ എന്നാണ് ആ ചര്‍ച്ചയില്‍ പൊതുവായി ഉരുത്തിരിഞ്ഞ ആശയം എന്നാണ് വാര്‍ത്തകള്‍.

ഞങ്ങള്‍ക്ക് സ്‌ട്രോങും ഫിറ്റും ആയ ഒരു നടനെ ആണ് വേണ്ടത്. അതിനു ഇദ്രിസ് യോഗ്യന്‍ ആണെന്നും സംവിധായകന്‍ പറഞ്ഞു. അതെ സമയം പ്രശസ്ത സിനിമാതാരം ജോര്‍ജ് ക്ലൂണി ഇദ്രിസ് ന്റെ വരവിനെ സ്വാഗതം ചെയ്തു. ഇതൊരു ചരിത്ര മാറ്റത്തിന്റെ തുടക്കം ആയിരിക്കും എന്നും ഇദ്രിസ്നു ജെയിംസ് ബോണ്ട് ആയി കസറാന്‍ കഴിയുമെന്നും ക്ലൂണി വ്യക്തമാക്കി.

Facebook
Twitter
Pinterest
WhatsApp

Most Popular

ഹർഭജൻ സിംഗ് നായകനാവുന്ന ‘ഫ്രണ്ട്ഷിപ്പി’ലെ ചിമ്പു പാടിയ സൂപ്പർ സ്റ്റാർ സ്‌തുതി ഗീതം ട്രെൻഡിങ്ങിൽ ; ചിത്രത്തിന്റെ ഉള്ളടക്ക രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ….

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ ഫ്രണ്ട്ഷിപ്പ് ‘ എന്ന ത്രിഭാഷാ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ രജനികാന്തിനെ സ്‌തുതിച്ചു കൊണ്ടുള്ള ഗാനം (ലിറിക് വീഡിയോ ) കഴിഞ്ഞ...

‘മൂത്തോന്‍’ സംവിധായികയ്‌ക്കെതിരെ സ്റ്റെഫി സേവ്യര്‍, പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും

മൂത്തോൻ സിനിമയുടെ സംവിധായികയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യർ. മൂത്തോനിൽ ചെയ്ത ജോലിക്ക് പണം ചോദിച്ചപ്പോൾ എന്നെ മാറ്റി നിർത്തി മാസ്സ് ഡയലോഗടിച്ചു പറഞ്ഞു വിട്ടു..!! എന്നാണ് സ്റ്റെഫി...

പാലിനൊപ്പം ഈ ആഹാരങ്ങള്‍ ഒരിക്കലും കഴിക്കരുത്. അപകടം !!!

പോഷകസമ്പന്നമായ പാനീയമാണ് പാല്. കാല്‍സ്യത്തിന്റെ കലവറയായ പാല്‍ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും നല്ലതാണ്. എന്നാല്‍ ചില ആഹാരങ്ങള്‍ക്കൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ ഉണ്ടെന്നാണ് ആയുർവേദം പറയുന്നതും. പാലും ഏത്തപ്പഴവും ഒരിക്കലും ഒന്നിച്ചു...

കപ്പേള പ്രണയമല്ല, പോരാട്ടവും അതിജീവനവും.

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം...