നടിമാരേ കാണാനും സൗന്ദര്യം ആസ്വദിക്കാനും ഏറെ പേർ. മൃദുവാർന്നാ സൗന്ദര്യം കാണുമ്പോൾ അതുപോലെയാണ് അവരുടെ ജീവിതവും എന്ന് ധരിക്കരുത്. അതിനു പിന്നിൽ നല്ല വിയർപ്പും അദ്ധ്വാനവും, പട്ടിണിയും ഒക്കെയുണ്ട്. ഒരു സാധാരണ മനുഷ്യന്...
നടിയെ ആക്രമിച്ച കേസ് സിനിമാകഥകളെ വെല്ലുന്നത് ; ദിലീപിനെ വിട്ട് അന്വേഷണം ഇപ്പോള്‍ കാവ്യയ്ക്ക് പിന്നാലെ ; ഒടുവില്‍ ആരും അറിയാത്ത ആ’ മാഡം’ വലയില്‍ വീഴുമോ..?
പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ ബന്ധങ്ങള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച അന്വേഷണത്തില്‍ നടന്‍ ദിലീപിനെ കുറ്റക്കാരനാക്കാന്‍ ചിലര്‍ ശ്രമിച്ചു. അതിന്റെ പേരില്‍ ഇപ്പോഴും വേട്ടയാടപ്പെടുകയാണ് ദിലീപ്.ഇപ്പോഴിതാ സംഭവത്തില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ...
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശങ്ങളിൽ നടിക്കു പിന്തുണയുമായി മലയാള സിനിമയിലെ വനിതാ ചലച്ചിത്ര പ്രവർത്തകരുടെ സംഘടന വിമൻ ഇൻ കളക്ടീവ്. നടിക്കെതിരായ പരാമർശങ്ങളിൽനിന്ന് ചലച്ചിത്ര പ്രവർത്തകർ വിട്ടു നിൽക്കണം. അപമാനിക്കുന്ന പരാമർശം നിയമവ്യവസ്ഥയോടുള്ള...
കൊച്ചി: തെന്നിന്ത്യയിലെ തന്നെ പ്രശസ്തയായ നടി ആക്രമിക്കപ്പെട്ട സംഭവം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ചര്‍ച്ചകളിലും വിവാദങ്ങളിലും മുങ്ങി നില്‍ക്കുന്നത്. പണത്തിന് വേണ്ടി നടന്ന അതിക്രമം എന്നെഴുതി സീല്‍ വെച്ച കുറ്റപത്രം,...
ഒറ്റ പാട്ട് ഒറ്റ ആൽ ബം..മലയാളികൾ ഏന്നെ ഏറ്റെടുത്തുവെന്ന് മിൻ റിച്ചാർഡ്. അഭിനയത്തിൽ അത്ര നല്ല അറിവൊന്നും ഇല്ലേലും സന്തോഷ് പണ്ഡിറ്റ് പഠിച്ചിട്ടാണോ അഭിനയം തുടങ്ങിയേ..ഇപ്പോൾ മമ്മുട്ടിക്കൊപ്പം വരെ അഭിനയിക്കുന്നില്ലേ..ആദ്യമൊക്കെ പരിഹസിക്കും ചിരിക്കും…പിന്നെ...
ചെന്നൈ:നയൻതാരയുടെ ഡ്രൈവർ ക്വട്ടേഷൻ സംഘത്തിലെ അംഗവും കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും.സിനിമാ ലോകത്തെ സൂപ്പർ സ്റ്റാറുകളുടെയും താരങ്ങളുടെയും ഡ്രൈവർമാർ കൂടുതലും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നാണ് റിപ്പോർട്ട്.കൊച്ചിയിൽ ഭാവന ആക്രമിക്കപ്പെട്ടതോടെയാണ് താരങ്ങളുടെ ഡ്രൈവർമാർ ഏത്...
രതിനിര്‍വേദത്തേക്കാളൊക്കെ കാമാതുരമായ ഒരു വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ വ്യത്യസ്തമായ എന്തെങ്കിലും അതില്‍ ഉണ്ടാകണമെന്നുമാണ് നടി ശ്വേതാ മേനോന്റെ വെളിപ്പെടുത്തല്‍. കോട്ടണ്‍ സാരിയുടുത്ത ഒരേപോലെയുള്ള ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്തുമടുത്തെന്നും ശ്വേതാ മേനോന്‍ പറയുന്നു. അത്തരം...
ബിഗ് ബിയുടെ കൊച്ചുമകള്‍ നവ്യ നവേലി നന്ദ ബി ടൗണ്‍ ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞുനില്‍ക്കാറുണ്ട്. ഇതിനെതിരെ ബച്ചന്‍ കുടുംബം നിരവധി തവണ രംഗത്ത് വന്നെങ്കിലും ഗോസിപ്പുകള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല. ഇതിനിടയാണ് നവ്യ...
നടന്‍ ഇന്ദ്രജിത്തിന്റെയും നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെയും മൂത്ത മകള്‍ നക്ഷത്ര മലയാള സിനിമയിലേക്ക്. ജിയന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന ചിത്രത്തിലൂടെയാണ് നക്ഷത്രയുടെ അരങ്ങേറ്റം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സിനിമാ ലോകത്ത്...
ബെംഗളൂര്‍: പാകിസ്താന്‍ നരകമല്ലെന്ന തന്റെ പരാമര്‍ശം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കന്നഡ നടി രമ്യ.താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്യമുണ്ടെന്നും ആര്‍ക്കും...
കൊച്ചി : സിനിമകളുടെ ഷൂട്ടിംഗ് സെറ്റുകളില്‍ താന്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ് ഉള്ളതെന്ന് നടി ഷീല. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ‘ബഷീറിന്റെ പ്രേമലേഖനം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...
ചെന്നൈ: സംവിധായകന്‍ എ.എല്‍ വിജയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന് നടി അമല പോള്‍ വിവാഹ മോചന ഹര്‍ജി നല്‍കി. ചെന്നൈ കുടുംബാകോടതിയില്‍ അഭിഭാഷകന്‍ സായിബ് ജോസ് കിടങ്ങൂര്‍ അമല മുഖേനയാണ് ഹര്‍ജി നല്‍കിയത്....
മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ബിഗ് ബി യുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ചിത്രീകരണം മമ്മൂട്ടി ആരംഭിച്ചിരുന്നു. എന്നാൽ കോവിഡ് ഭീതിയിൽ ചിത്രങ്ങളുടെ ഷൂട്ടിങ്ങുകൾ നിർത്തിവെച്ചതോടെ ആരാധകരും ആശങ്കയിൽ ആയിരുന്നു. എന്നാൽ കോവിഡ് -19...
2018 ലെ ഹിറ്റ് സിനിമയായ അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ എന്ന ചിത്രത്തിലെ മനോഹരമായ പിന്നണി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഡിസ്നി തിങ്കളാഴ്ച ആരാധകർക്ക് മുമ്പിൽ എത്തുന്നു. അധികം ആരും കാണാത്ത എട്ട് ചിത്രങ്ങൾ ട്വിറ്ററിൽ...
നടൻ ധനുഷ് തന്റെ സ്വപ്ന പദ്ധതി പുനരാരംഭിക്കാൻ ഒരുങ്ങുന്നുവെന്നും സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടം പറയുന്ന 'നാൻ രുദ്രൻ' എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നതെന്നും നേര്ത്ത തന്നെ വാർത്തകൾ പുറത്ത് വന്നിരുന്നു. ചിത്രത്തിലെ പീരിയഡ്...
നിരവധി പട്ടാള ചിത്രങ്ങളിലൂടെ രാജ്യസ്നേഹത്തിന്റെ കഥ പറഞ്ഞ സംവിധായകൻ ആണ് മേജർ രവി. പട്ടാളത്തിലും മേജറായി ജോലി നോക്കിയ താരം നിരവധി തവണ പട്ടാളക്കാരുടെ ജീവിതം സിനിമയാക്കി അവതരിപ്പിക്കുകയും പ്രേക്ഷകരെ കരയിപ്പിക്കുകയും ആവേശം...