Home Silver Screen മ​​​ല​​​യാ​​​ള​​​ സി​​​നി​​​മ​​​യി​​​ല്‍ മു​​​ള​​​യി​​​ലെ നു​​​ള്ളു​​​ന്ന​​​വ​​​രു​​​ണ്ടെ​​​ന്ന പ​​​രാ​​​മ​​​ര്‍​ശം ആ​​​രെ​​​യൊ​​​ക്കെ ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണെ​​​ന്ന് നീ​​​ര​​​ജ് വ്യ​​​ക്ത​​​മാ​​​ക്ക​​​ണമെന്നു ഫെഫ്ക!

മ​​​ല​​​യാ​​​ള​​​ സി​​​നി​​​മ​​​യി​​​ല്‍ മു​​​ള​​​യി​​​ലെ നു​​​ള്ളു​​​ന്ന​​​വ​​​രു​​​ണ്ടെ​​​ന്ന പ​​​രാ​​​മ​​​ര്‍​ശം ആ​​​രെ​​​യൊ​​​ക്കെ ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണെ​​​ന്ന് നീ​​​ര​​​ജ് വ്യ​​​ക്ത​​​മാ​​​ക്ക​​​ണമെന്നു ഫെഫ്ക!

Facebook
Twitter
Pinterest
WhatsApp

സുശാന്ത് സിംഗ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ അധികാരവാഴ്ചയും കുടുംബാധിപത്യവും ചര്‍ച്ചയായപ്പോള്‍ മലയാള സിനിമയിലും പുതുതായി വരുന്നവര്‍ ഒതുക്കപ്പെടുന്നുവെന്ന് നടന്‍ നീരജ് മാധവ് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ നീരജ് മാധവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഫെഫ്കയും സിനിമാ പ്രവര്‍ത്തകരില്‍ ചിലരും. മലയാള സിനിമയിൽ മുളയിലേ നുള്ളുന്നവർ ഉണ്ടെന്നു നീരജ് കുറിപ്പിൽ പറഞ്ഞിരുന്നു. അത് ആരോക്കെയാണെന്നു നീരജ് വ്യക്തമാക്കേണം എന്ന് ആവിശ്യപെട്ടുകൊണ്ട് ഫെഫ്ക താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് കത്തയച്ചു.

അ​​​ഭി​​​ന​​​യ​​ലോ​​​ക​​​ത്ത് എ​​​ത്തു​​​ന്ന താ​​​ര​​​ങ്ങ​​​ളി​​​ല്‍ സി​​​നി​​​മാ​​പാ​​​രമ്ബ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍​ക്കാ​​​ണ് കൂ​​​ടു​​​ത​​​ല്‍ പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ല്ലാ​​​ത്ത​​​വ​​​രെ മാ​​​റ്റി നി​​​ര്‍​ത്തു​​​ന്ന പ്ര​​​വ​​​ണ​​​ത ഏ​​​റെ​​​യു​​​ണ്ടെ​​​ന്നും നീ​​​ര​​​ജ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു . വ​​​ള​​​ര്‍​ന്നു​​​വ​​​രു​​​ന്ന ഒ​​​രു താ​​​ര​​​ത്തി​​​നെ മു​​​ള​​​യി​​​ലെ നു​​​ള്ളു​​​ന്ന​​​തി​​​ന് ഒ​​​രു സം​​​ഘം ത​​​ന്നെ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും താ​​​രം ആ​​​രോ​​​പി​​​ക്കുകയുണ്ടായി.

മ​​​ല​​​യാ​​​ള​​​ സി​​​നി​​​മ​​​യി​​​ല്‍ മു​​​ള​​​യി​​​ലെ നു​​​ള്ളു​​​ന്ന​​​വ​​​രു​​​ണ്ടെ​​​ന്ന പ​​​രാ​​​മ​​​ര്‍​ശം ആ​​​രെ​​​യൊ​​​ക്കെ ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണെ​​​ന്ന് നീ​​​ര​​​ജ് വ്യ​​​ക്ത​​​മാ​​​ക്ക​​​ണമെന്നും അ​​​ങ്ങ​​​നെ ഉ​​​ള്ള​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ഒ​​​പ്പം നി​​​ല്‍​ക്കുമെന്നും ഫെ​​​ഫ്ക അറിയിക്കുകയുണ്ടായി. നീ​​​ര​​​ജി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ല്‍ സ്ത്രീ​​​വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ര്‍​ശം ഉ​​​ണ്ടെ​​​ന്നും ഫെ​​​ഫ്ക ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. മ​​​ല​​​യാ​​​ള​​സി​​​നി​​​മ​​​യി​​​ലും താ​​​ര​​​ങ്ങ​​​ള്‍ വി​​​വേ​​​ച​​​നം നേ​​​രി​​​ടു​​​ന്നു​​​വെ​​​ന്ന് നീ​​​ര​​​ജി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ന് പി​​​ന്നാ​​​ലെ നിരവധി പേരാണ് താരത്തിന്റെ കുറുപ്പിനെ എതിർത്തുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

NEW DELHI, INDIA – SEPTEMBER 26: Bollywood actor Sushant Singh Rajput poses during an exclusive interview with HT City-Hindustan Times at Hotel Le Meridien, on September 26, 2016 in New Delhi, India. (Photo by Raajessh Kashyap/Hindustan Times via Getty Images)

ബോളിവുഡ് നായകൻ സുഷാന്ത് സിങിന്റെ മരണം ബോളിവുഡ് സിനിമ ലോകത്തുള്ള തരംതിരുവുകൾ മൂലമാണെന്നുള്ള വാർത്തകൾ പുറത്തിറങ്ങിയതോടെയാണ് ഇത്തരം തരംതിരുവുകൾ ബോളിവുഡിൽ മാത്രമല്ല ഇങ്ങു മലയാളം സിനിമ ലോകത്തും ഉണ്ടെന്നു തുറന്നു പറഞ്ഞുകൊണ്ട് നീരജ് മാധവ് എത്തിയത്. ഒപ്പം സുഷാന്തിനെ പോലുള്ള ഒരു നടന് സിനിമയിൽ പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല, അപ്പോൾ മലയാള നടന്മാരുടെ അവസ്ഥ എടുത്തു പറയേണ്ടതില്ലല്ലോ എന്നും നീരജ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

  • Tags
  • Fefka
  • Neeraj' Madhav
Facebook
Twitter
Pinterest
WhatsApp

Most Popular

രാമലീലയിലൂടെ നീ എനിക്ക് തിരികെ തന്നത് എന്റെ ജീവിതം തന്നെ ആയിരുന്നു, സച്ചിയുടെ ഓർമയിൽ വിതുമ്പി ദിലീപ്!

ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഈ ലോകത്തിൽ നിന്ന് വിടവാങ്ങിയത്. തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രി 10 മാണിയോട് കൂടിയായിരുന്നു അന്ത്യം. ചലച്ചിത്ര...
Read more

അതിർത്തിയിലെ തന്റെ അനുഭവം പങ്കുവെച്ചു നടൻ ദേവൻ!

ഇന്ത്യാ-ചൈന അതിര്‍ത്തി പ്രശ്‌നം അതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നിരവധി പട്ടാളക്കാരെയാണ് ഇതിനോടകം ഇന്ത്യക്ക് നഷ്ടമായത്. സിനിമ രംഗത്തും കായിക രംഗത്തുമുള്ള നിരവധി പ്രമുഖരാണ് രാജ്യത്തിന് വേണ്ടി വീര മൃത്യു വരിച്ച പട്ടാളക്കാർക്കായി ആദരാഞ്ജലികൾ അർപ്പിച്ചത്....

ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു, വികാരനിർഭരമായ കുറുപ്പുമായി മേഘ്ന രാജ്!

കന്നഡ നടനും നടി മേഘ്ന രാജിന്റെ ഭർത്താവുമായ ചിരഞ്ജീവി സർജയുടെ മരണം കുടുംബത്തിന് മാത്രമല്ല സിനിമ ലോകത്തെ ഒട്ടാകെ നടുക്കത്തിൽ ആഴ്ത്തിയിരുന്നു. മേഘ്ന 4 മാസം ഗർഭിണി കൂടി ആണെന്നുള്ള വാർത്ത പുറത്തു...

മ​​​ല​​​യാ​​​ള​​​ സി​​​നി​​​മ​​​യി​​​ല്‍ മു​​​ള​​​യി​​​ലെ നു​​​ള്ളു​​​ന്ന​​​വ​​​രു​​​ണ്ടെ​​​ന്ന പ​​​രാ​​​മ​​​ര്‍​ശം ആ​​​രെ​​​യൊ​​​ക്കെ ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണെ​​​ന്ന് നീ​​​ര​​​ജ് വ്യ​​​ക്ത​​​മാ​​​ക്ക​​​ണമെന്നു ഫെഫ്ക!

സുശാന്ത് സിംഗ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ അധികാരവാഴ്ചയും കുടുംബാധിപത്യവും ചര്‍ച്ചയായപ്പോള്‍ മലയാള സിനിമയിലും പുതുതായി വരുന്നവര്‍ ഒതുക്കപ്പെടുന്നുവെന്ന് നടന്‍ നീരജ് മാധവ് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ നീരജ്...