Home Tollywood അശ്വിൻ കുമാറിനെ അഭിനന്ദിച്ചു കമൽ ഹാസൻ, കാരണം ഇത്!

അശ്വിൻ കുമാറിനെ അഭിനന്ദിച്ചു കമൽ ഹാസൻ, കാരണം ഇത്!

Facebook
Twitter
Pinterest
WhatsApp

നടൻ അശ്വിൻ കുമാർ ക്ലൗഡ് ഒൻപതിലാണെന്ന് തോന്നുന്നു. ട്രെഡ് മില്ലിൽ ഓടുന്ന നടൻ കമൽ ഹാസനെ അനുകരിച്ചുകൊണ്ട് അദ്ദേഹം ചെയ്ത വീഡിയോ ഇപ്പോൾ വൈറലാകുന്നു. കുഞ്ചാക്കോ ബോബൻ, അജു വർഗീസ് എന്നിവരുൾപ്പെടെ നിരവധി അഭിനേതാക്കൾ വീഡിയോ ഷെയർ ചെയ്തു.

എന്നാൽ ഇത് ഏറ്റവും ഇഷ്ടപെട്ടത് മറ്റാർക്കുമല്ല, സാക്ഷൽ കമൽ ഹാസനു തന്നെ. അശ്വിൻ തന്നെയാണ് ഇത് തന്റെ സോഷ്യൽ മീഡിയ പേജ് വഴി ആരാധകരുമായി പങ്കുവെച്ചത്. ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെ അശ്വിൻ മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതൻ ആണ്.  ഇന്ദ്രജിത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ആഹയുടെയും ഭാഗമാണ് അദ്ദേഹം.

View this post on Instagram

Always wanted to do a dance on the treadmill.But after watching this,am having second thoughts🤔Just mind blowing and mind filling performance by Ashwin Bro🕺🏻 Great job man👏🏽👏🏽👏🏽 (Lemme look at other ways😜)

A post shared by Kunchacko Boban (@kunchacks) on

വളരെയേറെ അത്ഭുതത്തോടുക്കൂടിയാണ് കുഞ്ചാക്കോ ബോബൻ അശ്വിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മലയാള സിനിമയിലെ യുവതാരങ്ങളിൽ നൃത്തം നന്നായി ചെയ്യുന്ന ഒരാളാണ് കുഞ്ചാക്കോ ബോബൻ. നടന്റെ നൃത്തത്തെ പ്രശംസിച്ചുകൊണ്ട് നിരവധി താരങ്ങളും എത്തിയിരുന്നു. എന്നാൽ അശ്വിന്റെ നൃത്തം കണ്ടിട്ട് താൻ അത്ഭുതപെട്ടുപോയെന്നാണ് കുഞ്ചാക്കോ ബോബൻ വരെ പറയുന്നത്.

സിനിമ മേഖലയിലെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് അശ്വിന്റെ നൃത്തം കണ്ടിട്ട് അദ്ദേഹത്തിന് ആശംസയുമായി എത്തിയത്. കമല ഹാസൻ അവതരിപ്പിച്ച നൃത്ത രംഗം ആയിരുന്നു അശ്വിൻ വീണ്ടും പുനരാവിഷ്‌ക്കരിച്ചത്.

  • Tags
  • Ashwin Kumar
  • Kamal Haasan
Facebook
Twitter
Pinterest
WhatsApp

Most Popular

തനിക്ക് ഇഷ്ട്ടപെട്ട ഇന്ദ്രജിത് ചിത്രങ്ങൾ ഇതൊക്കെ, തുറന്നു പറഞ്ഞു ചാക്കോച്ചനും നൈല ഉഷയും!

തന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നായ ലെഫ്റ്റ് റൈറ്റ് ലെഫ്റ് പുറത്തിറങ്ങിട്ട് ഏഴ് വർഷമായി എന്ന് ഇന്ദ്രജിത്ത് അടുത്തിടെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത് മുരളി...

അശ്വിൻ കുമാറിനെ അഭിനന്ദിച്ചു കമൽ ഹാസൻ, കാരണം ഇത്!

നടൻ അശ്വിൻ കുമാർ ക്ലൗഡ് ഒൻപതിലാണെന്ന് തോന്നുന്നു. ട്രെഡ് മില്ലിൽ ഓടുന്ന നടൻ കമൽ ഹാസനെ അനുകരിച്ചുകൊണ്ട് അദ്ദേഹം ചെയ്ത വീഡിയോ ഇപ്പോൾ വൈറലാകുന്നു. കുഞ്ചാക്കോ ബോബൻ, അജു വർഗീസ് എന്നിവരുൾപ്പെടെ നിരവധി അഭിനേതാക്കൾ...

എനിക്ക് ലഭിച്ച പ്രശസ്തിക്കും അംഗീകാരത്തിനും ഞാൻ കണ്ണനോട് കടപ്പെട്ടിരിക്കുന്നു: ഭാരതിരാജ

മുതിർന്ന ഛായാഗ്രാഹകൻ ബി കണ്ണന്റെ നിര്യാണത്തെ തുടർന്ന് കോളിവുഡിലെ മാനസികാവസ്ഥ ഇന്ന് ശോചനീയമാണ്. ഇതിഹാസ സംവിധായകൻ എ ഭീംസിങ്ങിന്റെ (പസമാലാർ പ്രശസ്തിയുടെ) മകനും പ്രശസ്‌ത എഡിറ്റർ ബി ലെനിന്റെ സഹോദരനുമായ കണ്ണൻ സംവിധായകൻ ഭാരതിരാജയുമായുള്ള...

‘സുശാന്തിന്റെ മരണത്തിൽ ദുരൂഹത’, ആരോപണവുമായി കുടുംബം!

കഴിഞ്ഞ ദിവസമാണ് ബോളിവുഡിനെ നടുക്കിക്കൊണ്ടുള്ള ആ വാർത്ത പുറത്തു വന്നത്. സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തെന്ന വാർത്ത ഇനിയും ആരാധകർക്കും സിനിമ താരങ്ങൾക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.  ചെറുപ്രായത്തില്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങള്‍...